നിരവധിപേരുടെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് അകാലനര. മുടി നരക്കുക എന്നത് പണ്ടുകാലങ്ങളിൽ പ്രായമായവരെ ബാധിക്കുന്ന ലക്ഷണമായിരുന്നു എന്നാലിന്ന് കാലവും ഭക്ഷണ രീതിയും ജീവിത രീതിയും മാറിയതോടെ ചെറുപ്പക്കാരിലും കണ്ടുവരുന്ന പ്രധാന പ്രശ്നമായി അകാലനര പ്രശ്നങ്ങൾ മാറിക്കഴിഞ്ഞു. പാരമ്പര്യവും മാറിയ ജീവിത ശൈലിയും തന്നെയാണ് ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണമായി പറയാൻ കഴിയുക.
ഇങ്ങനെ ആണെങ്കിലും നരച്ചമുടി പഴയതുപോലെ ആകില്ല എന്ന് കരുതേണ്ട. നരച്ച മുടി വീണ്ടും പഴയതുപോലെ ആകാൻ തികച്ചും പ്രകൃതിദത്തമായ ഒരു വിദ്യ ഉണ്ട് അത് എന്താണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഉരുളക്കിഴങ്ങുതൊലി ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ നരച്ച മുടി കറുപ്പിക്കാൻ സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇത് എത്രമാത്രം പ്രകൃതിദത്തമാണ്.
എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ് ആവശ്യമുള്ള സാധനം ഇടത്തരം വലിപ്പമുള്ള ആറ് ഉരുളക്കിഴങ്ങുതൊലി വീൽ ചെയ്ത് എടുക്കുക എന്നതാണ്. ഉരുളക്കിഴങ്ങ് മറ്റ് എന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്നതാണ്. ശേഷം രണ്ട് കപ്പ് ശുദ്ധമായ വെള്ളം നന്നായി തിളപ്പിച്ച് എടുക്കുക. പിന്നീട് ഇത് അപ്ലൈ ചെയ്തതിനുശേഷം മുടി നന്നായി കണ്ടീഷണർ ഉപയോഗിച്ച് ക്ലീൻ ചെയ്യുക.
വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒന്നാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.