മുട്ട കഴിക്കുന്ന ശീലം ഉണ്ടോ..!! ഇക്കാര്യം അറിഞ്ഞിരിക്കണം…

മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഭക്ഷണമാണ് ഭൂരിഭാഗം ആളുകൾക്കും ഏറെ ഇഷ്ടപ്പെട്ട ഭക്ഷണമാണ് ഏത്തപ്പഴം. മലയാളികൾ അല്ലാത്തവർക്ക് ഏത്തപ്പഴം അധികം കഴിക്കുന്ന ശീലമില്ല. ഏറ്റവും കൂടുതൽ ആയുർദൈർഘ്യം ഉള്ളതാണ് കേരളം. ഇന്ത്യയിൽ തന്നെ ഒന്നാമതാണ് കേരളം. ഇന്നത്തെക്കാലത്ത് ഭൂരിഭാഗം ആളുകളിലും പല രീതിയിലുള്ള രോഗങ്ങൾ ഉണ്ടെങ്കിലും ആയുർദൈർഘ്യം വളരെ കൂടുതലാണ്.

അതിന്റെ പ്രധാന ഘടകങ്ങളിൽ വെളിച്ചെണ്ണ ഒരു പ്രധാന ഭക്ഷണമാണ്. അതുപോലെ തന്നെ ഒന്നാണ് ഏത്തപ്പഴം. ഈ ഒരു കാര്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. എല്ലാ ഭക്ഷണവും എല്ലാവർക്കും ശരിയാകണമെന്നില്ല. ചിലവ് ശരീരത്തിന് ചില പ്രത്യേകതകൾ ഉണ്ട്. അതുകൊണ്ടുതന്നെ അത്തരക്കാർ ഭക്ഷണശീലത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണപദാർത്ഥം ഏതു തന്നെയായാലും ഒരു ശരീരത്തിൽ പറ്റുമോ ഇല്ലയോ എന്നാണ് ആദ്യം നോക്കുന്നത്.

ഏത്തപ്പഴം ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെതന്നെ അത് ഏത് രീതിയിൽ കഴിക്കണം എന്ന് അറിഞ്ഞിരിക്കേണ്ടതാണ്. ആരോഗ്യകരമായ അവസ്ഥയിൽ ഏത്തപ്പഴത്തിന് കൂടെ മറ്റ് ഭക്ഷണം കഴിക്കുന്നത്. അധികം വ്യായാമം ചെയ്യാത്ത ആൾക്ക് ഫാറ്റിലിവർ പ്രശ്നങ്ങൾ ഉണ്ടാകാനും കരൾവീക്കം ഉണ്ടാകാനും സാധ്യത കൂടുതലാണ്. ഏത്തപ്പഴത്തിൽ നല്ല വൈറ്റമിൻസു മിനറൽസും കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.

ഇതിനകത്തു ഇല്ലാത്തത് ഫാറ്റ് പ്രോടീൻ എന്നിവയാണ്. ഇതിന്റെ കൂടെ മുട്ട ബുൾസൈയോ മുട്ട പുഴുങ്ങിയത് കഴിക്കുന്നത് വളരെ നല്ലതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.