മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പുരുഷന്മാർ ആയാലും സ്ത്രീകൾ ആയാലും മുഖസൗന്ദര്യം സംരക്ഷിക്കുന്ന വരാണ്. പ്രത്യേകിച്ച് സ്ത്രീകൾ അതിൽ ഒരു പടി മുന്നിലായിരിക്കും. മുഖത്തുണ്ടാകുന്ന ഓരോ പാടുകളും കുരുക്കളും സൗന്ദര്യത്തിന് വലിയ രീതിയിൽ തന്നെ ഭീഷണിയായി മാറുന്നു. അതുകൊണ്ടുതന്നെ ഇത് എങ്ങനെ മാറ്റിയെടുക്കാം എന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ കാലത്ത് കൂടുതൽപേരും.
മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ നാടൻ രീതിയിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. മുഖത്ത് ഉണ്ടാവുന്ന കുരുക്കൾ കരിവാളിപ്പ് സൺറ്റാൻ എന്നിവയെല്ലാം വലിയ രീതിയിൽ തന്നെ മുഖത്തിന് ഭീഷണി ആകുന്നതാണ്. ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് ഗ്ലിസറിൻ ഉപയോഗിച്ച് ചെയ്യാവുന്ന ഒരു റെമഡി ആയിട്ടാണ്.
ഏതൊരു സൗന്ദര്യ വർധക വസ്തു എടുത്തു നോക്കിയാലും ഒന്നാമനായി ഗ്ലിസറിന് ഉണ്ടാകും. ഒരുവിധം എല്ലാ സൗന്ദര്യവർധക വസ്തുക്കളിലും ഗ്ലിസറിൻ കാണാൻ കഴിയും. മുഖത്തുണ്ടാകുന്ന ഡെഡ് ഡിസ്കിന് മൊരിച്ചിൽ റിംഗിൾസ് എന്നിവ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിന് ആവശ്യമുള്ളത് ഗ്ലിസറിൻ റോസ് വാട്ടർ അരിപ്പൊടി തൈര് എന്നിവ ഉപയോഗിച്ച്.
തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.