മുടിയുടെ സൗന്ദര്യം വർദ്ധിക്കാൻ വേണ്ടി പലതും ചെയ്യുന്നവരാണ് നമ്മളിൽ പലരും. മുഖ സൗന്ദര്യം പോലെ തന്നെ ഏറെ പ്രധാനപ്പെട്ട ഒന്നാണ് മുടിയുടെ സൗന്ദര്യവും. മുടി പൊട്ടി പോവുക കൊഴിഞ്ഞു പോവുക എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങളും മുടിയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വരാറുണ്ട്. മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായകരമായ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ മുടിയുടെ സകല പ്രശ്നങ്ങളും മാറിപ്പോകുന്നത് കാണാം.
മുടിയിൽ ഉണ്ടാകുന്ന അലർജി പ്രശ്നങ്ങൾ ചില കെമിക്കലുകൾ ഉപയോഗിക്കുന്നതുമൂലവും വെള്ളത്തിന്റെ പ്രശ്നവും മറ്റു ചില അസുഖങ്ങളുടെ ലക്ഷണമായും മുടികൊഴിച്ചിൽ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. തുമ്പ് കെട്ടിയിട്ടു മുട്ടോളം നീണ്ടുവളർന്ന് കിടക്കുന്ന മുടിയാണ് പണ്ടത്തെ പെൺകുട്ടികളുടെ പ്രധാന ആകർഷണം. എന്നാൽ ഇന്ന് അത്തരം.
പ്രശ്നങ്ങൾ എല്ലാം മാറി കാലം മാറ്റി എന്നും പറയാം. ഫാഷൻ പേരിൽ പലരും മുടിയുടെ നീളവും വണ്ണവും കുറച്ചു എങ്കിലും ചിലർക്ക് ജീവിതരീതി കൊണ്ട് വളരാത്തത് ആകാം പ്രശ്നം. കൊഴിയുന്നതിന് അനുസരിച്ച് മുടി വളർന്നില്ല എങ്കിൽ എളുപ്പം ഉള്ള് കുറയുകയും ചെയ്യും. മുടി തഴച്ചു വളരാൻ സ്വയം വിചാരിച്ചാലും മതി. ഇത്തരത്തിലുള്ള ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യവും കരുത്തുള്ള മുടി ലഭിക്കുകയും ചെയ്യും.
ഭക്ഷണത്തിൽ മുടിയുടെ വളർച്ചയിൽ കാര്യമായ പങ്കുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല ഗുണങ്ങൾ തന്നെ ലഭിക്കുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.