വായ്പുണ്ണ് അല്ലെങ്കിൽ മൗത്ത് അൾസർ എങ്ങനെ ഇല്ലാതാക്കാം

ഇടയ്ക്കിടയ്ക്കുള്ള വായ്പുണ്ണ് അല്ലെങ്കിൽ മൗത്ത് അൾസർ ഈ പറയുന്നത് നമുക്ക് വളരെയേറെ ബുദ്ധിമുട്ടും അതുപോലെതന്നെ വേദനാജനകമാണ്. ഇഷ്ടപ്പെട്ട ഭക്ഷണവും അതേപോലെതന്നെ മറ്റുള്ള ആളുകളുടെ സംസാരിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും വളരെയേറെയാണ്. സാധാരണയായി ചെല്ലുമ്പോൾ ഡോക്ടേഴ്സ് പ്രധാനമായും തരുന്നത് ബി കോംപ്ലക്സ് ആണ് അതായത് വൈറ്റമിൻസ് കുറവുമൂലമാണ്.

   

എന്ന് വിചാരിച്ച് നമുക്ക് ബി കോംപ്ലക്സ് പോലെയുള്ള മെഡിസിൻസ് നൽകുന്നതാണ്. പലതരത്തിലുള്ള മെഡിസിൻസും അതേപോലെതന്നെ ആയുർവേദങ്ങളും നമ്മൾ കഴിച്ചിട്ടും വലിയ ഗുണങ്ങളോ ഒന്നും സംഭവിക്കുന്നില്ല. എന്നാൽ എന്താണ് മൗത്ത് അൾസർ വരാൻ കാരണം എന്ന് വ്യക്തമായി ആരുംതന്നെ ചിന്തിക്കുന്നുമില്ല. മൗത്ത് അൾസർ ഉള്ള ആളുകളിൽ ഭൂരിഭാഗവും ചോദിച്ചു പ്രശ്നങ്ങൾ ചോദിച്ചു കഴിഞ്ഞാൽ പറയുന്നത് മലബന്ധം ഒരു കാരണമായി പറയാറുണ്ട്.

അതുമൂലം ചിലർക്ക് വായ്പുണ്ണ് ഒക്കെ വരുന്നതായി കാണാറുണ്ട് അതേപോലെതന്നെ നമുക്ക് വായയിൽ ചിലപ്പോൾ ഇൻഫെക്ഷൻ മൂലം കാരണമായി വരുന്നത്. എന്നാൽ ഇതിന്റെ പ്രധാന കാരണം എന്താണെന്ന് മനസ്സിലാക്കിയതിനു ശേഷം വേണം നമ്മൾ ഏതൊരു മെഡിസിൻ ആയാലും കഴിക്കാൻ വേണ്ടി.

വായ്പുണ്ണ് വരുമ്പോൾ പുളിച്ച തൈരൊക്കെ വായിൽ കൊള്ളുകയും അതുപോലെതന്നെ കഴിക്കുക ചെയ്യുന്ന കാണാറുണ്ട് ഇത് കഴിക്കാൻ പാടുള്ളതല്ല. പുളിച്ചതായിരുന്നു പകരം പുളിക്കാത്ത തൈര് വേണം കഴിക്കാൻ. പൊളിച്ചതായാലും കഴിച്ചു കഴിഞ്ഞാൽ കൂടുതൽ അത് ഗുരുതരമാവുകയുള്ളൂ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണേണ്ടതാണ്.