തന്റെ മാതാപിതാക്കൾ പട്ടിണി മൂലം തന്റെ മാതാവിന്റെ സഹോദരിയുടെ വീട്ടിലേക്ക് അയച്ചു. എന്റെ മാതാവിന്റെ സഹോദരിയുടെ വീടാണല്ലോ എന്നൊരു ആശ്വാസത്തിൽ പട്ടിണി മാറ്റാം എന്നുള്ള ഒരു സന്തോഷത്തിലും 9 വയസ്സുകാരി പോയി. ആ പോകുന്ന യാത്ര വളരെയേറെ സന്തോഷത്തോടെയാണ് ആ കുഞ്ഞ് ആസ്വദിച്ചത്. ഗ്രാമത്തിന്റെ പച്ചപ്പും ആ സൗന്ദര്യത്തിൽ.
നിന്ന് ആ പട്ടണത്തിലേക്ക് എത്തിയപ്പോൾ ഒരു സ്വപ്നലോകത്ത് എന്ന പോലെയായിരുന്നു അവൾ. ആ ഗ്രാമത്തിൽ നിന്നും വലിയ പട്ടണത്തിലേക്ക് എത്തിയപ്പോൾ വളരെയേറെ അത്ഭുതകരമായാണ് അവൾ നോക്കി കണ്ടത് ഒരുപാട് വാഹനങ്ങൾ ഓടിട്ട വീടിനു പകരം വാർത്ത വീടുകൾ മാത്രമല്ല വലിയ കട്ടിലുകൾ കിടക്കകൾ അതേപോലെതന്നെ ടിവി എല്ലാം തന്നെ അവൾക്ക് പുതിയ ഒരു അനുഭവം തന്നെയായിരുന്നു.
തന്നെ താഴെയുള്ള കുഞ്ഞമ്മയുടെ മക്കൾക്ക് കൂട്ടായി എന്നു പറഞ്ഞാണ് ഇവിടെ അങ്ങോട്ട് കൊണ്ടുപോയിട്ടുള്ളത് അന്ന് കുഞ്ഞമ്മ രണ്ടാമത് ഗർഭിണിയാണ്. അവളെ തൊട്ടടുത്ത ഒരു കിലോമീറ്റർ അകലെയുള്ള ഒരു ഗവൺമെന്റ് സ്കൂളിലാണ് ചാർത്തിയത് എന്നാൽ കുഞ്ഞമ്മയുടെ മകൾ അതിനപ്പുറത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിലും പിന്നെ കിടക്കുന്നതാണെങ്കിലോ തൊട്ടപ്പുറത്തെ റൂമില് ഒരു കട്ടിൽ ആണ് പാവം കിടക്കുന്നത്.
എന്നാലും രാജകീയ സന്തോഷത്തോടുകൂടി തന്നെയാണ് അവൾ കിടന്നുറങ്ങുന്നത്. ഉറങ്ങിക്കൊണ്ടിരുന്ന അവളെ രാവിലെ ആയപ്പോൾ തന്നെ വിളിച്ച് എണീപ്പിച്ചു. ഇപ്പോൾ നീ കൊച്ചപ്പന്റെ കൂടെ പോകും പാല് വാങ്ങിക്കുന്ന വീടൊക്കെ കണ്ടുവെച്ചുള്ള അതിനുശേഷം നാളെ മുതൽ നീ വേണം പോയി പാലൊക്കെ വാങ്ങാൻ. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.