കിടപ്പിലായ അമ്മായിഅമ്മയെ നോക്കാതെ മരുമകൾ വീടുവിട്ടിറങ്ങി…

വൈകിട്ട് ഓഫീസിൽനിന്ന് മടങ്ങിയെത്തിയപ്പോൾ അമ്മയുടെ മുറിയിൽ നിന്ന് മുക്കലും മൂളലും കേൾക്കാനായി തുടങ്ങി. ഭക്ഷണം കഴിക്കാതെ അമ്മയുടെ മുറിയിലേക്ക് ചെന്നപ്പോൾ തന്നെ മലത്തിന്റെയും മൂത്രത്തിന്റെയും ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. പിന്നെ എത്രയും പെട്ടെന്ന് അമ്മയുടെ അടുത്തെത്തി അമ്മയുടെ വസ്ത്രങ്ങളെല്ലാം മാറ്റുകയും പുതിയത് ധരിപ്പിക്കുകയും ചെയ്തു. അതിനു മുൻപായി അമ്മയുടെ ശരീരമെല്ലാം വെള്ളം നനച്ച് തുടയ്ക്കുകയും വൃത്തിയാക്കുകയും.

   

അമ്മയെ പൗഡർ ഇടിക്കുകയും എല്ലാം ചെയ്തു. ഇതെല്ലാം ചെയ്തു കൊടുക്കാൻ താൻ മാത്രമേയുള്ളൂ എന്ന ബോധ്യം അവനെ ഉണ്ടായിരുന്നു. ഇതെല്ലാം ചെയ്യുമ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു. അത് കാണുമ്പോൾ തനിക്കും സങ്കടം ആകും. അമ്മയെ വെറുതെ കളിയാക്കി. അപ്പോൾ അമ്മയ്ക്ക് വല്ലാത്ത വിഷമംഉണ്ടായി. തമാശയ്ക്ക് പറഞ്ഞതാണ്. പക്ഷേ അമ്മയ്ക്ക് അത് ഒരുപാട് വിഷമമുണ്ടാക്കി എന്ന് പിന്നീടാണ് തനിക്ക് മനസ്സിലായത്.

അമ്മയുടെ വസ്ത്രങ്ങളെല്ലാം ബാത്റൂമിൽ കൊണ്ടുവെച്ച് ചൂടുവെള്ളത്തിൽ കഴുകി ഡെറ്റോൾ ഒഴിച്ച് വീണ്ടും വൃത്തിയാക്കി ഉണക്കാനായിട്ടു. അതിനുശേഷം കൈകൾ എല്ലാം സോപ്പ് ഉപയോഗിച്ച് കഴുകി. അമ്മയുടെ അടുത്തേക്ക് വരുമ്പോഴും അമ്മയുടെ കണ്ണ് നിറഞ്ഞിരിക്കുകയായിരുന്നു. തന്റെ നിറഞ്ഞു വരുന്ന കണ്ണ് അമ്മ അറിയാതിരിക്കാനായി തമാശ പറയാനായി ശ്രമിച്ചു. എങ്കിലും അതിനെ സാധിച്ചില്ല.

അപ്പോൾ അലമാരിയിൽ നിന്ന് ഒരു സ്പ്രേയുടെ ബോട്ടിൽ എടുത്ത് റൂമിൽ ആകെ തെളിക്കുകയും അമ്മയുടെ ബെഡിലും വസ്ത്രങ്ങളിലും എല്ലാം തളിക്കുകയും ചെയ്തു. ഇപ്പോൾ ഇവിടെയെല്ലാം വളരെ നല്ല മണമായല്ലോ എന്ന് പറയുകയും ചെയ്തു. തന്റെ വീട്ടിലെ കഷ്ടപ്പാടും തളർന്നു കിടക്കുന്ന അമ്മയെയും കുറിച്ച് നന്നായി അറിഞ്ഞുകൊണ്ട് തന്നെയാണ് തന്റെ ഓഫീസിൽ ജോലി ചെയ്തിരുന്ന പെൺകുട്ടി തന്നെ ഇഷ്ടപ്പെട്ടത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.