മൂന്നുദിവസംകൊണ്ട് ഇനി വയറു കുറയ്ക്കാം കീഴ് വയറും കുറയും…

വയറു കുറയ്ക്കാൻ സഹായത്തിന് ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പറയുന്നത്. അമിതമായി കുടവയർ പ്രശ്നങ്ങൾ നേരിടുന്നവരാണ് ഇന്നത്തെ കാലത്ത് കൂടുതൽ പേരും. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ സകലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ എല്ലാവർക്കും ഒരുപോലെതന്നെ സൗന്ദര്യ പ്രശ്നവും അതുപോലെതന്നെ.

ആരോഗ്യപ്രശ്നവുമായി മാറുന്ന പ്രശ്നമാണ് അമിതമായ കുടവയർ അതുപോലെതന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള വ്യായാമങ്ങൾ ചെയ്യുന്നവരു പല തരത്തിലുള്ള ഡയറ്റ് മർഗങ്ങൾ സ്വീകരിക്കുന്നവരും നിരവധിയാണ്. എന്നാൽ ഇത് എല്ലാവർക്കും ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലർക്കും അറിയാം മുകൾ വയറിൽ കീഴ്വയറ് എന്നിങ്ങനെ രണ്ട് തരത്തിൽ കാണാൻ കഴിയും.

https://youtu.be/gc5v9eMixNk

മുകൾ വയറിൽ ഗ്യാസ് കയറി വീർത്തിരിക്കുന്ന അവസ്ഥ ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഇവിടെ ഒരു പാത്രത്തിൽ 10 20 ഗ്രാമ്പൂ എടുത്തിട്ടുണ്ട്. ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഗ്രാമ്പൂ. പിന്നെ ഇതിലേക്ക് ആവശ്യമുള്ളത് ഉലുവ ആണ്. ഉലുവ ഇതുപോലെതന്നെ വയർ സംബന്ധമായ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെ സഹായകരമായ മരുന്ന് തന്നെയാണ്. പിന്നെ ആവശ്യമുള്ളത് അയമോദകമാണ്.

ഇത് ഉപയോഗിച്ച് തയ്യാറാക്ക കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.