അമ്മയെയും കാമുകനെയും അസമയത്ത് വീട്ടിൽ കണ്ട പത്താം ക്ലാസുകാരൻ പിന്നീട് ചെയ്തത് എന്തെന്നറിയേണ്ടേ…

അവൻ പത്താം ക്ലാസിൽ ആയതിനുശേഷം അമ്മ അവൻറെ ഒപ്പമാണ് കിടന്നിരുന്നത്. ഒരു മുറിയിൽ രണ്ട് കട്ടിലിൽ ആയിട്ടാണ് അവർ ഉറങ്ങിയിരുന്നത്. രാത്രി ഏറെ സമയം അവൻ പഠിക്കാൻ ഇരിക്കും എങ്കിലും അതിൽ ഭൂരിഭാഗം സമയവും അമ്മ അവനെ പാഠഭാഗങ്ങൾ പറഞ്ഞു കൊടുത്തിട്ടാണ് കിടന്നുറങ്ങാറ്. അങ്ങനെ ഒരു ദിവസം കിടന്നുറങ്ങി പെട്ടെന്ന് ഉറക്കത്തിൽ നിന്ന് ഉണർന്നു നോക്കിയപ്പോൾ വളരെയധികം നേരം വൈകിയിരുന്നു. ചുറ്റിനും കൂടെ കൂരിരുട്ടാണ്.

   

എന്നാൽ അടുത്തുള്ള കട്ടിലിൽ തന്റെ അമ്മയെ കാണുന്നി.ല്ല അമ്മ എവിടെയായിരിക്കും എന്ന് അവന്റെ മനസ്സിൽ വല്ലാത്ത ഭയമുണ്ടായി. എന്നാൽ അവൻ പതുക്കെ എഴുന്നേറ്റെ ചുറ്റും നോക്കിയപ്പോൾ വീടിൻറെ ജനലിന് അപ്പുറത്തായി അടക്കിപ്പിടിച്ച് സംസാരം കേട്ടു. ഒരു പത്താം ക്ലാസുകാരൻറെ ചിന്ത വളരെയധികം മുന്നോട്ടു കുതിച്ചു. അവൻ ജനലിന്റെ അടുക്കലായി വന്നു നിന്നു. അമ്മയും കൂടെ ഒരാളും അയാൾ ആരാണെന്ന് അവനെ അറിയില്ലായിരുന്നു.

എങ്കിലും അതൊരു പുരുഷനാണ് എന്ന് അവൻ മനസ്സിലാക്കി. ഇവർ എന്താണ് സംസാരിക്കുന്നത് എന്നറിയാൻ അവൻ കാതോർത്തു നോക്കി. അപ്പോൾ അമ്മയോട് അയാൾ പറയുന്നത് കേട്ടു. നീ ഇത്രയും കാലമായില്ലേ അവനുവേണ്ടി ജീവിക്കുന്നു. ഇനിയും നീ ഇതുപോലെ തുടർന്നാൽ നിൻറെ നല്ലകാലം മുഴുവൻ പോയി തീരും. എങ്കിലും അമ്മ അയാളോട് പറയുന്നത് കേട്ടു.

ഞാൻ എൻറെമകനുവേണ്ടിയിട്ടാണ് ജീവിക്കുന്നത് എന്ന്. അവൻ ഒരു നല്ല നിലയിൽ എത്തുന്നത് വരെ എനിക്ക് അവനുവേണ്ടി ജീവിച്ചേ പറ്റൂ. ഞാൻ നിങ്ങളെ പണ്ട് സ്നേഹിച്ചിരുന്നു എന്നത് സത്യമാണ്. എങ്കിൽ എനിക്കിപ്പോൾ എന്റെ മകനാണ് വലുത്. പിന്നീട് അങ്ങോട്ട് അവൻറെ മനസ്സിൽ വല്ലാത്ത പേടിയായിരുന്നു ഉണ്ടായിരുന്നത്. അയാൾ തന്നെ കൊന്നേക്കുമോ എന്ന് പോലും അവൻ ഭയന്നു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.