മിഴി അഴക് കൂട്ടാൻ സൗന്ദര്യം വർദ്ധിപ്പിക്കാൻ…

കണ്ണുകളുടെ സൗന്ദര്യം ശ്രദ്ധിക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. മുഖസൗന്ദര്യം ശ്രദ്ധിക്കുന്നവർ കണ്ണുകളുടെ സൗന്ദര്യവും ശ്രദ്ധിക്കും. കണ്ണുകളുടെ സൗന്ദര്യത്തിന് പലതരത്തിലുള്ള വിശേഷണങ്ങളും നാം കേട്ടിട്ടുള്ളതാണ്. കഥ പറയുന്ന കണ്ണുകൾ പേടമാൻ മിഴികൾ താമരമിഴികൾ എന്നിങ്ങനെ പലതരത്തിലാണ് അവ. കണ്ണുകളെ ഇത്തരത്തിൽ മനോഹരമായി സംരക്ഷിക്കാൻ കൃത്യമായ സംരക്ഷണം വളരെ ആവശ്യമാണ്.

   

കണ്ണുകളുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ പലതരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കളും ഇന്ന് ലഭ്യമാണ്. കമ്പ്യൂട്ടറിന് ടിവിക്ക് മുന്നിൽ വളരെ സമയം ചിലവാക്കുന്ന വർക്ക് കണ്ണിനു ചുറ്റും ചുളിവുകളും കറുത്ത പാടുകളും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കണ്ണിന് കറുപ്പുനിറവും കുളിർമയും നൽകാൻ കൺമഷിയും സുറുമയും ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

കൃത്രിമം അല്ലാത്ത കണ്മഷി വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്നതാണ്. നല്ല വൃത്തിയുള്ള തുണി നാരങ്ങാനീരും പച്ച കർപ്പൂരവും കലർത്തി നീര് ഉണക്കിയെടുക്കുക. ഇത് നാലഞ്ചു തവണ ആവർത്തിക്കുന്നത് വളരെ നല്ലതാണ്. കണ്ണിന് നല്ല കുളിർമ നൽകാനും അണുബാധയിൽ നിന്ന് രക്ഷിക്കാനും ഈ മഷിക്ക് കഴിയും. കണ്ണിനു താഴെയുള്ള കറുപ്പ് നിറം കരിവാളിപ്പ് ഉഷ്ണ അവസ്ഥ.

എന്നിവ പ്രകൃതിദത്ത പരിചരണത്തിലൂടെ മാറ്റാവുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.