അമ്മയുടെയും മകളുടെയും വിവാഹം ഒരേസമയം ഒരേ പന്തലിൽ കാര്യമറിഞ്ഞവരെല്ലാം ഞെട്ടി

അമ്മമാരുടെയും സ്വപ്നമായിരിക്കും മക്കളുടെ വിവാഹം അതുപോലെതന്നെ തനിച്ചാവുന്ന അമ്മയ്ക്ക് ഒരു കൂട്ട് വേണം എന്ന് ആഗ്രഹിക്കുന്ന മക്കൾ ഉണ്ടായിരിക്കും. എന്നാൽ അമ്മയുടെയും മകളുടെയും വിവാഹം ഒരേ പന്തലിൽ നടക്കുന്ന ഈ ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ മൊത്തം വൈറലാകുന്നത്. ഇത്തരത്തിലുള്ള കാഴ്ച അപൂർവങ്ങളിൽ അപൂർവ്വം എന്ന് വേണമെങ്കിൽ പറയാം.

   

കാരണം ഇന്നേവരെ കേട്ടിട്ടില്ലാത്ത ചില കാര്യങ്ങൾ തന്നെയാണ് നാം ഓരോ ദിവസവും കാണുകയും കേൾക്കുകയും ചെയ്യുന്നത്. 25 വർഷമായി മക്കളെയും നോക്കി ആ വീട്ടിൽ കഴിയുകയായിരുന്നു വിവാഹത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടില്ല യുപിയിലാണ് ഈ സംഭവം നടക്കുന്നത്. ഒരു സമൂഹ വിവാഹ സമയത്താണ് മകളും അമ്മയും ഒരുമിച്ച് വിവാഹ വേദിയിലേക്ക് പ്രവേശിച്ചത് വർഷങ്ങളായി വിവാഹം കഴിക്കാത്ത അമ്മയ്ക്ക് മക്കൾ കല്യാണം കഴിഞ്ഞു പോയി കഴിഞ്ഞാൽ ഒറ്റയ്ക്ക് ആകുമെന്നുള്ള.

ചിന്തയാണ് അമ്മയോട് മറ്റൊരു വിവാഹം കഴിക്കാൻ മക്കൾ ആവശ്യപ്പെട്ടത്. വിവാഹം കഴിച്ചത് ഭർത്താവിന്റെ വിവാഹം കഴിക്കാത്ത അനിയനെ തന്നെയാണ് അദ്ദേഹം വിവാഹം കഴിച്ചിട്ടില്ല. വിവാഹത്തിന്റെ കാര്യം പറഞ്ഞപ്പോൾ ഇങ്ങനെയൊരു കാര്യം അവർ മുന്നോട്ടു വയ്ക്കുകയായിരുന്നു ആർക്കും തന്നെ അഭിപ്രായം ഇല്ലാത്തതിനാൽ അവർ ഇരുവരും തമ്മിൽ വിവാഹം.

കഴിക്കുകയും ചെയ്തു എന്തുതന്നെയായാലും ഇപ്പോൾ സോഷ്യൽ മീഡിയ ഒരു വിവാഹം ഏറ്റെടുത്തിരിക്കുകയാണ്. മക്കൾക്ക് തന്നെ ആർക്കും തന്നെ ഇതിനോട് ഒരു അഭിപ്രായം വ്യത്യാസങ്ങളും ഉണ്ടായിരുന്നില്ല അതിനാൽ തന്നെ ഈ വിവാഹം ഭംഗിയായി തന്നെ കാലാ മാത്രമല്ല മരുമകൻ ആയാലും ഈ വിവാഹത്തെ പൂർണമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.