ഫാറ്റി ലിവർ ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും

ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ പോകുന്നത് ഫാറ്റിലിവർ അതായത് നമ്മുടെ ശരീരത്തിലെ ലിബറല് അമിതമായിട്ടുള്ള കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത് സാധാരണ ആളുകൾക്കൊക്കെ ഇപ്പോൾ നമ്മൾ ടെസ്റ്റ് ചെയ്യുകയാണെങ്കിൽ ഫാറ്റ് ലിവർ എന്ന് കാണുക എന്നാൽ എപ്പോഴാണ് ലിവർ നമ്മുടെ ശരീരത്ത് അത് വലിയ വിപത്തായിട്ട് മാറുന്നത്

   

അതിനെക്കുറിച്ചും ഒക്കെയാണ് ഇന്ന് ഇവിടെ കൂടുതലായിട്ട് പറയുന്നത് സാധാരണ നമ്മൾ മുൻപ് വിചാരിച്ചിരുന്നത് മദ്യപാനികൾക്ക് പുകവലിക്കുന്നവർക്ക് ആണെന്നാണ് എന്നാൽ അവർക്ക് മാത്രമല്ല സാധാരണ ഒരു ഹെൽത്ത് നോക്കുന്ന ആളുകൾക്ക് വരെ ഇപ്പോൾ ഫാറ്റ് ലിവർ കണ്ടുവരുന്നു. ഫാറ്റി ലിവർ പ്രധാനമായിട്ടും നമ്മൾ ചെക്ക് ചെയ്യുമ്പോൾ നമ്മൾ നമുക്ക് റിപ്പോർട്ടിലേക്ക് ശരിക്കും കാണാം

എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും എൽഡിഎൽ കൊളസ്ട്രോൾ എന്ന് പറയുന്നത് നോർമൽ അതായത് നമുക്ക് നല്ല ഒരു കൊളസ്ട്രോളിനെ ആണ് എൽഡിഎൽ കൊളസ്ട്രോള്‍ എന്ന് പറയുന്നത് എന്നാൽ എച്ച് ഡി എൽ കൊളസ്ട്രോൾ ഒരു ബാഡ് കൊളസ്ട്രോളാണ് കൂടുമ്പോഴാണ് എത്രത്തോളം നമ്മൾ സ്റ്റേജിൽ എത്തി

എന്ന് മനസ്സിലാക്കുന്നതും ഈ എച്ച് ഡി എൽ കൊളസ്ട്രോളിന്റെ അളവിൽ അനുസരിച്ചാണ്. എന്നാൽ ഫാറ്റിലിവർ നമുക്ക് കൊളസ്ട്രോൾ നമുക്ക് മോശമാണെന്ന് നമുക്ക് പറയാൻ പറ്റില്ല കാരണം എൽഡിഎ കൊളസ്ട്രോളും എച്ച് ഡി എൽ കൊളസ്ട്രോളും നമ്മുടെ ശരീരത്തിൽ ഒരേപോലെ നിൽക്കുന്ന അവസ്ഥയെ ഉണ്ടാകുന്ന സമയത്താണ് നമ്മുടെ എപ്പോഴും നല്ലൊരു ഹെൽത്ത് മൈന്റൈൻ ചെയ്തു പോകുന്നത്. തുടർന്ന് അറിഞ്ഞതിനായി ഈ വീഡിയോ മുഴുവനായും കാണുക.