മലയാളികളെ ഞെട്ടക്കാൻ പൃഥ്വിരാജിനെ ഒരു പുതിയ സിനിമ അതും ബിഗ് ബാനറിൽ

മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് പൃഥ്വിരാജ്. ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ച നടൻ എന്ന നിലയിൽ വളരെ വലിയ കഴിവ് തെളിയിച്ച പൃഥ്വിരാജ് ഇപ്പോൾ സംവിധായകൻ എന്ന നിലയിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ്. എന്നാൽ അവിടെ വിജയം കൊയ്യുക മാത്രമാണ് ഇദ്ദേഹം ചെയ്തിരിക്കുന്നത്. ചെയ്ത ഒരു ചിത്രം ലൂസിഫർ മാത്രം എടുത്താൽ മതി അദ്ദേഹത്തിൻറെ കഴിവ് തെളിയിക്കാനായി. വളരെ നല്ല മികവിൽ ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഈ കലാകാരനെ.

ഒരുപാട് നല്ല രീതിയിലുള്ള പ്രോത്സാഹനങ്ങൾ ആണ് കിട്ടിക്കൊണ്ടിരിക്കുന്നത്. വളരെ നല്ല രീതിയിൽ അടുക്കും ചിട്ടയോടും കൂടി പ്ലാൻ ചെയ്യുന്ന അദ്ദേഹത്തിൻറെ ചിത്രങ്ങൾ എന്നും അതോടെ ചേർത്ത് ഉപയോഗിക്കുന്നതാണ്. ഇപ്പോൾ ഏതാ കെജിഎഫ് മലയാളത്തിൽ കൊണ്ടുവരാനായി പൃഥ്വിരാജ് കോം പാല ബാനറുമായി സഹകരിച്ചിരുന്നു. ഇത്രയും വലിയ ബ്രാൻഡ് എന്നോടൊപ്പം സഹകരിച്ച അപ്പോൾ.

അവർക്ക് അതൊരു നല്ല ക്രെഡിറ്റ് ആയിരിക്കുകയാണ്. പൃഥ്വിരാജിനെ ലൂസിഫർ കണ്ടതിനുശേഷം ഈ ബാനറിൽ പൃഥ്വിരാജിനെ കൊണ്ട് ഒരു സിനിമ ചെയ്യിപ്പിക്കണം എന്ന് അവർ ആഗ്രഹിച്ചിരുന്നു എന്നാണ് ഇപ്പോൾ പറയപ്പെടുന്ന വാർത്ത. എന്നാൽ ഉടൻതന്നെ മലയാളത്തിൽ kombanana സഹകരിക്കുന്ന ഒരു നല്ല ചിത്രം ഉണ്ടാകും എന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള പ്രഖ്യാപനം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.

പൃഥ്വിരാജ് ഡയറക്ടർ ചെയ്യുന്ന നാലാമത്തെ ചിത്രമാണ് വരാൻ പോകുന്നതെന്നും ആ ചിത്രം കോം ബാല തന്നെ നിർമ്മിക്കുമെന്നും ചെയ്യുമെന്നും ഈ ചിത്രത്തിൽ മലയാളത്തിലെ മുൻനിര നായകന്മാർ നിരക്കും എന്നാണ് ഇപ്പോഴത്തെ വാർത്തകൾ. മലയാളികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഇത്തരം വാർത്തകൾ സ്വീകരിച്ചിരിക്കുകയാണ് മലയാളികൾ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.