ഇന്ന് മനുഷ്യർക്ക് മനുഷ്യനെ സഹതാപവും കരുണയും ഇല്ലാത്ത ലോകമാണ്.. എന്നാൽ മൃഗങ്ങളിൽ നിന്ന് മനുഷ്യർ ഒരുപാട് കണ്ടുപിടിക്കേണ്ടതുണ്ട് കാരണം അവരുടെ ആ സ്നേഹവും അവിടെ അനുകമ്പയും അത് ഇപ്പോൾ മനുഷ്യർ കണ്ടുപിടിക്കണം. കാരണം മൃഗങ്ങൾക്ക് ബുദ്ധിയില്ല കരുണയില്ല എന്നൊക്കെ പറയുന്നത് വെറുതെയാണ് ഇപ്പോൾ മനുഷ്യരേക്കാളും നല്ല മനസ്സുള്ളത് മൃഗങ്ങൾ.
ആണെന്ന് വേണമെങ്കിൽ പറയാം. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ എന്നു പറയുന്നത്. ഒരു നായ തെരുവിലൂടെ നടക്കുന്നതാണ് പക്ഷേ ദിവസം മുഴുവൻ ഒരുനായ ഒരു അഴുക്ക് ചാനലിന്റെ ഭാഗത്തേക്ക് നോക്കിയിരിക്കുകയാണ്. കണ്ണിമാ വെട്ടാതെ അവിടെ മാത്രം നോക്കിയിരിക്കുന്നു. ഒരുപാട് പേര് ആ നായയെ അവിടെ നിന്ന് മാറ്റാനായി നോക്കുന്നുണ്ട് പക്ഷേ നായ അവിടുന്ന് മാറി കുറച്ചു.
പോയെങ്കിലും പിന്നെ വീണ്ടും അവിടെ വന്നിരിക്കുന്നു.. പക്ഷേ ആളുകൾ അവിടെ നോക്കിയിട്ട് ഒന്നും തന്നെ കാണുന്നുണ്ടായിരുന്നില്ല പിന്നീട് പോലീസ് വരെ വിവരം അറിയിച്ചു അവർ വന്ന് ആ അഴുക്ക് നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത് അവിടെ തീരെ കുഞ്ഞായ ഒരു നാല് പൂച്ചകുട്ടികൾ അവിടെ ഉണ്ടായിരുന്നു ഈ പൂച്ചക്കുട്ടികളെയാണ് ഈ നായ.
അത്രയും നോക്കിയിരുന്നത്. എന്നാൽ അത്രയും ആളുകൾ അതിലൂടെ പോയിട്ടും പൂച്ചക്കുട്ടികളെ കണ്ടില്ലെന്നു മാത്രമല്ല ഈ നായ അവരുടെ ശബ്ദം കേട്ട് ഉടനെ തന്നെ അവിടെ അടുത്തേക്ക് വന്നു. ഇന്ന് ആ നായ ഇല്ലായില്ലായിരുന്നെങ്കിൽ ചിലപ്പോൾ ആ പൂച്ചക്കുട്ടികൾ അവിടെ കിടന്ന് മരിക്കുമായിരുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.