Eggs Are Great For Health Benefits : കുട്ടികൾക്കും മുതിർന്നവർക്കും പോലെ കഴിക്കാവുന്ന നല്ലൊരു സമീകൃത ആഹാരമാണ് മുട്ട. പ്രോട്ടീൻ കാൽസ്യം വൈറ്റമിൻസ് എല്ലാം തന്നെ ഒരേപോലെ ഒത്തിണങ്ങിയ ഒരു ഭക്ഷണം. മുട്ടയുടെ മഞ്ഞയും വെള്ളയും ഏറെ നല്ലതാണ്. എന്നാൽ ചിലർ കൊളസ്ട്രോൾ ഉള്ളതുകൊണ്ട് മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നവരാണ്. ദിവസത്തിൽ മൂന്ന് മുട്ടയുടെ കഴിക്കുന്നത് പല ആരോഗ്യ ഗുണങ്ങൾക്ക് ഉത്തമമാണ്.
മുട്ടയുടെ വെള്ളയിൽ കോളിൻ എന്ന ഘടകം അടങ്ങിയിരിക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. അതുപോലെ തന്നെ നാഡികളുടെ പ്രവർത്തനത്തിനും ടോക്സിനുകൾ നീക്കം ചെയ്യുവാനും എല്ലാം മികച്ചതാണ്. മുട്ട മഞ്ഞയിൽ 186 മിലി ഗ്രാം കൊളസ്ട്രോൾ ആണ് അടങ്ങിയിരിക്കുന്നത്. എന്നാൽ മുട്ടയുടെ വെള്ളയിൽ സീറോ കൊളസ്ട്രോൾ ആണ് അടങ്ങിയിരിക്കുന്നത്.
ഹൃദയാരോഗ്യത്തിന് ഏറെ ദോഷം ചെയ്തു കൊളസ്ട്രോൾ. ഘട്ടങ്ങളിൽ മുട്ടയുടെ വെള്ള തന്നെയാണ് ഏറ്റവും ഉത്തമം. പള്ളിയിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. നേന്ത്രപ്പഴം ഏറെ സഹായപ്രദമായത് കൊണ്ട് തന്നെ എല്ലാദിവസവും മുട്ട കഴിക്കുന്നത് വളരെയേറെ നല്ലതു തന്നെയാണ്. ഒരു മുട്ട വെള്ളയിൽ 54 മില്ലിഗ്രാം പൊട്ടാസ്യമാണ് അടങ്ങിയിരിക്കുന്നത്.
ഇത് ഹൃദയരോഗ്യത്തിന് മാത്രമല്ല എല്ലുകളുടെ ആരോഗ്യത്തിനും കോശങ്ങളുടെ പ്രവർത്തനത്തിനും എല്ലാം ഏറെ അത്യാവശ്യമുള്ള ഒന്ന് തന്നെയാണ്. ധാരാളം സോദയവും അടങ്ങിയിരിക്കുന്നു. ആയതുകൊണ്ട് തന്നെ ഹൃദയം നാടികെട്ട് എന്നിവ പ്രവർത്തനങ്ങൾ ഏറെ ഗുണകരമാകുന്നു. പ്രശ്നങ്ങൾ ഒഴിവാക്കുവാൻ ഏറെ ഗുണം തന്നെയാണ് മുട്ടയുടെ വെള്ള. ആയതുകൊണ്ട് എല്ലാദിവസവും കോഴിമുട്ട കഴിക്കൂ ശരീര ഗുണങ്ങൾ അനവധിയായിരിക്കും.