കാല് വിണ്ടുകീറുന്നുണ്ടെങ്കിൽ അവ തടയാനായി ഇത് ഒരു അടിപൊളി ഒറ്റമൂലി

കാല് വിണ്ടുകീറുന്ന ആളുകളാണോ എങ്കിൽ അവർക്ക് പറ്റിയ ഏറ്റവും നല്ലൊരു ഒറ്റമൂലിയാണ് ഇന്ന് ഇവിടെ പറയാൻ ആയിട്ട് പോകുന്നത്. ഇതിനായിട്ട് നമുക്ക് വീട്ടിലുള്ള ചില സാധനങ്ങൾ മാത്രമാണ് ആവശ്യം. അതും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മാറാനും ഇത് സഹായിക്കും. ഇതിനായിട്ട് നമുക്ക് വേണ്ടത് വെളുത്തുള്ളിയാണ്. വെളുത്തുള്ളി മൂന്നോ നാലോ അല്ല വലുതാണെങ്കിൽ എടുക്കുക.

   

ചെറുതാണെങ്കിൽ ഒരല്പം കൂടുതൽ എടുത്താലും കുഴപ്പമില്ല അതിനുശേഷം ഇത് നല്ല രീതിയിൽ ചതച്ച് എടുക്കുക അതിലേക്ക് അല്പം മഞ്ഞൾപൊടി ഒരു കാൽ ടീസ്പൂൺ ഓളം നമുക്ക് മഞ്ഞൾപ്പൊടിയിട്ട് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. അതിനുശേഷം നമ്മുടെ കാലുകൾ വീണ്ടും കയറിയ ഭാഗങ്ങൾ നല്ല രീതിയിൽ കഴുകി വൃത്തിയാക്കി ആ ഭാഗങ്ങളിലേക്ക് നമുക്ക് മിക്സ് ചെയ്ത് വെച്ചിട്ടുള്ള പ്രോഡക്റ്റ് നമുക്ക് തേച്ചു കൊടുക്കാവുന്നതാണ്.

ഇത് തേച്ചതിനു ശേഷം നമ്മള് നടക്കുകയോ കാര്യങ്ങൾ ചെയ്യാനോ ഒന്നും തന്നെ പാടില്ല കാല് പൂർണമായും ഇത് റസ്റ്റ് ചെയ്യാനായിട്ട് വയ്ക്കുക അതിനുശേഷം ഒരു മണിക്കൂർ വെച്ചതിനുശേഷം ഇത് കഴുകി കളയാവുന്നതാണ് . അതേപോലെതന്നെ ഇത് മൂന്നുനേരം ചെയ്യുകയാണെങ്കിൽ വളരെയധികം നല്ലതായിരിക്കും. ഇത് കാലിൽ തേക്കുമ്പോൾ എപ്പോഴും നമ്മൾ റസ്റ്റ് ചെയ്യാൻ ആയിട്ട് സമയം കണ്ടെത്തണം .

കിടക്കാൻ പോകുന്ന നേരത്ത് ആണെങ്കിൽ കിടക്കുന്ന നേരത്ത് ആണെങ്കിൽ നമുക്ക് തേച്ചുപിടിപ്പിച്ചിട്ട് കിടന്നുറങ്ങാവുന്നതാണ് പിറ്റേദിവസം രാവിലെ നമുക്ക് എഴുന്നേറ്റ് ഇത് കഴുകി കളഞ്ഞാൽ മതിയാകും വളരെ പെട്ടെന്ന് തന്നെ നല്ല റിസൾട്ട് കിട്ടുന്ന ഒന്നാണ് ഇത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക