ലേബർ റൂമിൽ കയറാൻ അവസരം കിട്ടിയ യുവാവ് പുറത്തിറങ്ങിയപ്പോൾ എന്താണ് ചെയ്തതെന്ന് അറിയേണ്ടേ…

പഠിത്തം കഴിഞ്ഞാൽ പെട്ടെന്ന് ജോലി കിട്ടും എന്ന് പറയുന്നത് കേട്ടിട്ടാണ് അവൻ നഴ്സിങ്ങിന് ചെന്നുചേർന്നത്. അല്ലെങ്കിലും പുരുഷന്മാർ അധികം നഴ്സിങ്ങിന് ചേരാറില്ല. പെൺകുട്ടികളാണ് നഴ്സിങ്ങിനെ കൂടുതലായും ചേരാറ്. എന്നാൽ പെട്ടെന്ന് ജോലി കിട്ടും എന്നൊരു കാരണവും പറഞ്ഞുകൊണ്ട് ജെറി ആ മേഖല തിരഞ്ഞെടുത്തു. അന്ന് അവനെ ലേബർ റൂമിൽ ആയിരുന്നു ഡ്യൂട്ടി ഉണ്ടായിരുന്നത്. അവനും മറ്റു രണ്ടു പെൺകുട്ടികളും മിസ്സും ആയിരുന്നു അവരുടെ സംഘത്തിൽ ഉണ്ടായിരുന്നത്.

   

എന്നാൽ കൂട്ടുകാരെല്ലാം അവനോട് നിനക്ക് ലേബർ റൂമിൽ കയറാൻ കഴിയുമല്ലോ എന്നും അവിടെയുള്ള കാഴ്ചകൾ കാണാൻ കഴിയുമല്ലോ എന്നും മറ്റൊരു അർത്ഥം വെച്ച് സംസാരിക്കുന്നത് കേട്ട് അവൻ പറഞ്ഞു തിരുത്തി. സീനിയർ ചേട്ടന്മാർ പറഞ്ഞ അറിവും അവന്റെ അറിവും വെച്ച് അവൻ അവരോട് പറഞ്ഞു. ഏറ്റവും ഭയാനകമായ ഒരു കാഴ്ചയാണ് അവിടെ കാണാനായി പോകുന്നത്.

അത് അത്ര സുഖമുള്ള കാര്യമൊന്നുമല്ല എന്ന്. ലോകത്തിലെ വെച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാഴ്ചയാണ് അതെന്നും പലരും അതുകണ്ട് തലചുറ്റി വീണിട്ടുണ്ട് എന്നും അവനവന്റെ ഐടി കൂട്ടുകാരന്മാർക്ക് പറഞ്ഞുകൊടുത്തു. അങ്ങനെ അവൻ ഡ്യൂട്ടിക്കായി എത്തി. ആശുപത്രിയിലെ ലേബർ റൂമിന് മുൻപിലായി പല മുഖങ്ങളും പല കാഴ്ചകളും അവന് കാണാനായി സാധിച്ചു.

പാവപ്പെട്ടവനോ പണക്കാരനോ എന്നുള്ള വ്യത്യാസം ഒന്നുമില്ലാതെ ഓരോ അമ്മമാരും നിറവയറുകളും ആയി മുൻപിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഒരു നൈറ്റിയും ഒരു തോർത്തും ധരിച്ചേ നടക്കുന്നു. അവർക്കിടയിൽ വ്യത്യാസങ്ങൾ ഇല്ല. ചിലർ ആശങ്കയോടെ ലേബർ റൂമിനെ മുൻപിൽ ഇരിക്കുന്നു. ചില അമ്മമാരുടെ കണ്ണുകൾ താൻ അമ്മൂമ്മയാകാൻ പോകുന്നു എന്ന് തിളക്കത്തോടെ ഉറ്റുനോക്കി കൊണ്ടിരിക്കുന്നു ചില കുഞ്ഞി കണ്ണുകൾ തങ്ങളുടെ അമ്മയെ നോക്കിക്കൊണ്ടിരിക്കുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.