കുട്ടി അഖിലിനെ ആദ്യപ്രതികരണം….

ബിഗ് ബോസ് വീട്ടിൽ നടക്കുന്ന ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയ വഴി വൈറൽ ആവുക എന്നത് സ്ഥിരം പതിവായി കൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് ബിഗ് ബോസ് ഇത്രയും ജനങ്ങൾക്കിടയിൽ പ്രചാരം നേടിയെടുത്തതും. വമ്പൻ സ്രാവുകൾ അണിനിരക്കുന്ന ഈസ്റ്റർ പ്രേക്ഷകർക്ക് എല്ലാം ഓരോ നിമിഷവും ആവേശത്തിന് മുൾമുനയിൽ നിർത്തുന്ന ഒന്നു. ഇതിനിടയിലാണ് കഴിഞ്ഞദിവസം കുട്ടി അഖിൽ ഇതിൽനിന്നും എലിമിനേറ്റ് ആകുന്നത്.

   

ഏറ്റവും നല്ല ഒരു മത്സരാർത്ഥി ആയിരുന്നു അഖിൽ എങ്ങനെ പെട്ടെന്ന് എലിമിനേറ്റ് എന്ന് അറിയാതെ ആശങ്കയിലായിരുന്നു ഒരു കൂട്ടം ജനങ്ങ. എന്നാൽ റോബിൻ പുറത്തോട്ട് ഇറങ്ങിയശേഷം പലരും ബിഗ് ബോസ് കാണാൻ താല്പര്യം പ്രകടിപ്പിക്കാതെ ആയിരിക്കുകയാണ്. അതുകൊണ്ടുതന്നെ പലർക്കും ബിഗ് ബോസ് നോടുള്ള പ്രധാന താൽപര്യം നഷ്ടപ്പെട്ടിരിക്കുന്നു. ഈ കാരണങ്ങൾ കൊണ്ട് കുട്ടിയെ അഖിൽ പുറത്തു നടത്തിയ ആദ്യ പ്രതികരണം ആണ് ഇപ്പോൾ വൈറലാകുന്നത്.

ഞാൻ പലരുടെയും ഫാൻസിനെ പേരിൽ ബലിയാടായി കൊണ്ടാണ് ഇപ്പോഴും മിനിറ്റ് ആയത് എന്നാണ് അദ്ദേഹം പറയുന്നത്. ടോപ് ഫൈവ് വിൽ വരെ എത്താൻ സാധ്യതയുള്ള തന്നെ ഇങ്ങനെ എലിമിനേറ്റ് ചെയ്യാൻ ഇടയാക്കിയത് പല വ്യക്തിപരമായ ആളുകളുടെയും ഫാൻ ഗ്രൂപ്പുകൾ ആണെന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരത്തിലുള്ള ഈ പ്രതികരണം എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു ഇരിക്കുകയാണ്.

ഇവ ആഴ്ചയിൽ റോൺസൺ അല്ലെങ്കിൽ ബിന്നി പുറത്തുപോകും എന്നാണ് താൻ കരുതിയിരുന്നെങ്കിലും അത് സംഭവിച്ചില്ല എന്ന രീതിയിലാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. എന്നാൽ നല്ലൊരു മത്സരാർത്ഥിയായ എന്ന അഖിൽ പുറത്തുവന്നതിന് ചിലരെ സർക്യൂട്ടുകൾ പ്രേക്ഷകർ പഠിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരാളെ എന്തിനാണ് ഇങ്ങനെ പുറത്താക്കിയതാണ് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ ഈ വീഡിയോ കണ്ടു നോക്കുക.