കിളവന്റെ കല്യാണം കൂടാൻ ഒരു നാട് മുഴുവൻ വന്നെത്തി…

60 വയസ്സുകാരനായ രമേശന്റെ രണ്ടാം വിവാഹമാണ് ഇന്ന്. അയാളുടെ ആദ്യ ഭാര്യ മരിക്കുമ്പോൾ അയാളുടെ രണ്ടു പെൺമക്കൾക്ക് ആറും നാലും വയസ്സ് മാത്രമാണ് പ്രായം ഉണ്ടായിരുന്നത്. പിന്നീട് അങ്ങോട്ട് ആ മക്കൾക്ക് വേണ്ടിയിട്ടായിരുന്നു അയാൾ ജീവിച്ചത്. മറ്റൊരു വിവാഹം കഴിക്കാനായി എല്ലാവരും നിർബന്ധം പിടിച്ചു. എന്നാൽ തന്റെ മക്കൾക്ക് വേണ്ടി അയാൾ ജീവിച്ചു. അയാൾ രണ്ടാമതായി ഒരു വിവാഹം കഴിച്ചാൽ ആ വരുന്ന സ്ത്രീക്ക് തന്നെ മക്കളെ അമ്മയെപ്പോലെ സ്നേഹിക്കാൻ കഴിയില്ലെന്ന് അയാൾ ശങ്കിച്ചു.

   

അതുകൊണ്ടുതന്നെ രണ്ടാമത് ഒരു വിവാഹം വേണ്ടെന്ന് വിചാരിച്ച് അയാൾ മക്കൾക്ക് വേണ്ടി ജീവിക്കുകയും അവരെ പൊന്നുപോലെ നോക്കി വളർത്തുകയും ചെയ്തു. മക്കൾ വളർന്നപ്പോൾ അവരെ നന്നായി പഠിപ്പിക്കുവാനും അവരുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുവാനും ഇരുവർക്കും നല്ല വിവാഹാലോചനകൾ കൊണ്ടുവരാനും ആ വിവാഹങ്ങൾ മംഗളമായി നടത്താനും അയാൾക്ക് സാധിച്ചു. മക്കളുടെ വിവാഹശേഷം മക്കൾ അവരുടെ യോഗ്യന്മാരായ ഭർത്താക്കന്മാർക്കൊപ്പം വിദേശത്തേക്ക് താമസം മാറുകയും ചെയ്തു.

അപ്പോൾ നാട്ടിലുള്ള തങ്ങളുടെ അച്ഛൻ തനിച്ചായി പോയേക്കുമെന്ന് മക്കൾക്ക് വിഷമവും ഉണ്ടായി. അവർ തങ്ങളുടെ അച്ഛനെ ഒരു വിവാഹം കഴിപ്പിക്കാനായി ശ്രമിച്ചു. എന്നാൽ അപ്പോഴും അച്ഛൻ അവർക്ക് പിടികൊടുക്കുകയായിരുന്നില്ല. പിന്നീട് താൻ തനിച്ചായി പോയി എന്ന് അയാൾക്കും ഒരു തോന്നൽ ഉണ്ടായി. പതിയെ അയാളുടെ നിർബന്ധങ്ങൾ കുറയുന്നതായി കണ്ട മക്കൾ തന്നെ അവരുടെ ബന്ധത്തിൽപ്പെട്ട ഒരു സ്ത്രീയെ വിവാഹം ആലോചിക്കുകയായിരുന്നു.

40 വയസ്സ് ഉണ്ടായിരുന്ന സീത ഒരിക്കൽ വിവാഹം ചെയ്തിരുന്നതാണ്. ഭർത്താവിന്റെ വീട്ടിലെ കൂടിയ പീഡനങ്ങൾ ഒടുവിൽ ഭർതൃഗൃഹം ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു സീത. അവളുടെ അച്ഛനമ്മമാരും സഹോദരനും അവളെ രണ്ടു കൈനീട്ടി സ്വീകരിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.