ഒരുതുള്ളി കെമിക്കൽ ചേർക്കാതെവീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ കെരാറ്റിൻ ഹെയർ ഓയിൽ തെയ്യാറാക്കം.

കരാട്ടിൻ ഹയർ ഓയിൽ വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിൽ ഒരു കെമിക്കലും കൂടാതെ തയ്യാറാക്കി എടുക്കാവുന്നതാണ്. വളരെ കുറഞ്ഞ ഇൻഗ്രീഡിയൻസ് കാര്യങ്ങൾ മാത്രമാണ് ഈ ഒരു ഓയിലിൽ ചേർത്തു കൊടുക്കുന്നത്. അപ്പോൾ നമുക്ക് ഈ ഒരു ഓയിൽ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനുവേണ്ടി ആദ്യം തന്നെ ഒരു ചെറിയ കുപ്പിയാണ് എടുക്കുന്നത്.

   

അതായത് പൊട്ടുന്ന ഗ്ലാസ് ടൈപ്പ് ഉള്ള ഒരു ചെറിയൊരു ബോട്ടിൽ എടുക്കുക. നമുക്ക് ഓരോരോ ഇൻഗ്രീഡിയൻസ് ചേർത്ത് കൊടുക്കാവുന്നതാണ്. ആദ്യം തന്നെ ഇതിലേക്ക് ഉണക്ക നെല്ലിക്കയാണ് ചേർത്തു കൊടുക്കേണ്ടത്. അതുപോലെതന്നെ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കരിംജീരകം കൂടി ചേർത്തു കൊടുക്കാം. കരിംജീരകം എന്ന് പറയുമ്പോൾ നമ്മുടെ മുടിക്ക് നല്ല കറുപ്പ് നിറം നൽകാൻ ഏറെ സഹായിക്കുന്നു.

https://youtu.be/nB9T2aN8s58

അതുപോലെതന്നെ ഒരു ടേബിൾ സ്പൂൺ ഉലുവയും കൂടിയും ചേർത്തു കൊടുക്കാം. മുടിയിഴകൾ ആരോഗ്യത്തോടെ വളരാനും തലയിലെ അമിതമായ പെനിനിയും താരനെയും നീക്കം ചെയ്യുവാനും ഏറെ സഹായിക്കുന്ന ഒന്നും കൂടിയുമാണ്. ഇനി ഈ മൂന്ന് ഇൻഗ്രീഡിയൻസിലേക്ക് ചേർത്തു കൊടുക്കുന്നത് വെളിച്ചെണ്ണയാണ്.

ഇനി നമുക്ക് ഇതിലേക്ക് നല്ലെണ്ണയാണ് ഒഴിച്ചുകൊടുക്കേണ്ടത്. ഇനി ഇതിലേക്ക് ഫ്ലാക്സീഡ്‌ ഓയിൽ, കാസ്ട്രോൾ ഓയിൽ, ഒലിവ് ഓയിൽ എന്നിവ ചേർത്തുകൊടുത് ഒരു ദിവസം മുഴുവൻ റെസ്റ്റ്നായി വെക്കുക. ശേഷം ഈ ഒരു ഓയിൽ ഉപയോഗിച്ച് തുടങ്ങാവുന്നതാണ്. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.