കാലിലെ കരപ്പൻ ഇതായിരുന്നോ കാരണം…ഇനി എളുപ്പത്തിൽ മാറ്റാം…

കാലിൽ ഉണ്ടാവുന്ന കരപ്പൻ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കാലുകളിൽ കണ്ടുവരുന്ന ഇത്തരം പ്രശ്നങ്ങൾ. വലിയ രീതിയിലുള്ള അസ്വസ്ഥതയും ഒപ്പം തന്നെ വലിയ സൗന്ദര്യ പ്രശ്നം കൂടിയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് കരപ്പൻ മാറുന്നതിന് സഹായകരമായ നല്ല ആയുർവേദ ടിപ്പ് ആണ്.

   

വളരെ എഫക്ടീവായ ഒന്നാണ് ഇത്. നമ്മുടെ പറമ്പുകളിൽ തന്നെ ധാരാളമായി ലഭ്യമായ ഔഷധം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഈ മരുന്ന്. നിരവധി ആളുകളിൽ കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന പ്രശ്നമാണ് ഇത്. വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ എങ്ങനെ ശരീരത്തിൽ നിന്ന് മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാം. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

ഇതിൽ ആവശ്യമുള്ളത് കുടങ്ങൽ എന്ന ഔഷധസസ്യമാണ്. നമ്മുടെ പറമ്പുകളിലും പരിസരപ്രദേശങ്ങളിലും കണ്ടുവരുന്ന ഒന്നാണ് ഇത്. ഇതിന്റെ വേര് ഇല തണ്ട് എല്ലാം തന്നെ ഉപയോഗിക്കുന്നുണ്ട്. 11 മുതൽ 25 ഇലകൾ വരെ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതുകൂടാതെ പച്ചമഞ്ഞളും ഇതിന് ആവശ്യമാണ്. നല്ലൊരു അണുനാശിനി കൂടിയാണ് പച്ചമഞ്ഞള്. പിന്നീട് ആവശ്യമുള്ളത് ഒന്നര മുതൽ രണ്ട് ടീസ്പൂൺ വരെ തേൻ ആണ് ആവശ്യമുള്ളത്. ചെറുതേൻ ആണ് ആവശ്യം ഉള്ളത്.

ഇത് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.