മുടി നല്ല ഭംഗിയായി നല്ല തിക്കോട് കൂടി സോഫ്റ്റ് ആയി ഇരിക്കുവാൻ വേണ്ടി ഈയൊരു പാക്ക് നിങ്ങൾ ഉപയോഗിച്ചാൽ മതി. ചുരുണ്ടുട്ടുള്ള മുടി ആണെങ്കിൽ നല്ല സ്ട്രെയിറ്റ് ഓടുകൂടി സോഫ്റ്റ് ആക്കി എടുക്കുവാൻ ഒക്കെ സഹായിക്കുന്ന ഒന്നാണ്. ഈ ഒരു പാക്ക് വളരെ എളുപ്പത്തിൽ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്നതാണ്. പഴം ഉപയോഗിച്ചാണ് ഈ ഒരു ഹെയർ പാക്ക് തയ്യാറാക്കി എടുക്കുന്നത്.
അപ്പോൾ എങ്ങനെയാണ് ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അപ്പോൾ ഈ ഒരു കാരാട്ടിൻ ഹെയർ പാക്ക് തയ്യാറാക്കിയെടുക്കുവാൻ ആയി ചെമ്പരത്തിയുടെ ഇലയും പൂവാണ് ആവശ്യമായി വരുന്നത്. ഇനി നമ്മുടെ ചെയ്യേണ്ടത് ചെമ്പരത്തിയുടെ ഇലയും പൂവും ചെറുതായിട്ട് മുറിച്ച് എടുക്കാം. അതിനുശേഷം ഇതിലേക്ക് കുറച്ച് പച്ചവെള്ളം കൂടിയും ഒഴിച്ചുകൊടുക്കാവുന്നതാണ്.
ശേഷം ഈ ഒരു ചെമ്പരത്തിയുടെ ഇലയും പൂവിനെയും കൈകൾ കൊണ്ട് നന്നായി തിരുമ്മി എടുക്കാവുന്നതാണ്. എങ്കിൽ മാത്രമേ ആ ഇലയുടെയും പൂവിന്റെയും കൊഴുപ്പ് കിട്ടുകയുള്ളൂ. മുടി പൊട്ടി പോവുക അല്ലെങ്കിൽ മുടിയുടെ അറ്റ പൊട്ടിപ്പോവുക തുടങ്ങിയ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ വളരെ സഹായികമാകുന്ന ഒരു പാക്കാണ് ഇത്. ചെറുതായിട്ട് തന്നെ അകാലനര ഉണ്ടാവുകയാണ് എങ്കിൽ അവയെ നീക്കം ചെയ്യുവാനും ഇത് ഏറെ സഹായിക്കും.
മുടികൊഴിച്ചിൽ കുറയ്ക്കുവാനും അതുപോലെതന്നെ കഷണ്ടി കുറയ്ക്കാനും ഒക്കെ സഹായിക്കുന്ന ഗുണങ്ങൾ ചെമ്പരത്തിൽ അടങ്ങിയിരിക്കുന്നു. ഈ ഒരു പാക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടത് എന്ന് കൂടുതൽ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.