നാച്ചുറലായി മുടിയിഴകളെ കറുപ്പിക്കുവാൻ ഈയൊരു പാക്ക് മാത്രം മതി… ഇനി ഹെയർ കളേഴ്സ് ഒന്നും വാങ്ങേണ്ട ആവശ്യമില്ല. | Just One Pack Is Enough To Darken The Hair.

Just One Pack Is Enough To Darken The Hair : പല ആളുകളിലും കാണുന്ന ഒരു പ്രശ്നമാണ് പ്രായമാകുന്നതിനേക്കാൾ മുമ്പ് തന്നെ തലമുടികൾ നരച്ചുവരുക എന്നത്. ചെറിയ കുട്ടികളിലും ഈയൊരു പ്രശ്നം കണ്ടുവരുന്നു. കെമിക്കൽസ് പലതും തല മുടിയിഴകളിൽ ഉപയോഗിക്കുന്നത് കൊണ്ട് ആയിരിക്കാം ഒരുപക്ഷേ ഇങ്ങനെ ഉണ്ടാക്കുനത്. ഹെയർ കളേഴ്സ് തലയിൽ ഉപയോഗിക്കുന്നതു കൊണ്ടും ഒരുപക്ഷേ മുടി നരക്കുവാൻ ഇടയാക്കുന്നു.

   

വളരെ ഈസിയായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ് ഈ ഒരു പ്രശ്നം മറികടക്കുവാൻ വേണ്ടിയുള്ള മരുന്ന്. ശരിയായ ഭക്ഷണം കഴിക്കാത്തത് കൊണ്ട്, ഉറക്കമില്ലായ്മ കാരണങ്ങൾ കൊണ്ടാണ് നമ്മുടെ തലമുടികൾ വളരെ പെട്ടെന്ന് തന്നെ നരക്കുവാൻ കാരണമാകുന്നത്. മറച്ച മുടികളെ നീക്കം ചെയ്യാനായി പാക്ക് തയ്യാറാക്കിയെടുക്കുനായി ആവശ്യമായി ഇവയാണ്. കാസ്ട്രോൾ ഓയിൽ.

ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഒന്ന് തന്നെയാണ് ഈ ഒരു ഓയില്. ഒരു ടേബിൾ സ്പൂൺ ഓയിൽ എടുത്തതിനുശേഷം അതിലേക്ക് ഉലുവ പൊടി ഒന്നര ടേബിൾസ്പൂൺ ഓളം ചേർക്കാം. ശേഷം ഇത് നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്ത് കൊടുക്കുക. ഉലുവപ്പൊടി ചേർക്കുന്നത്കൊണ്ട് തന്നെ മുടിയിഴകളിൽ എല്ലാം തന്നെ രീതിയിൽ നല്ല കറുപ്പ് നിറമായി മാറും.

കുളിക്കാൻ പോകുന്നതിന്റെ ഒരു രണ്ട് മണിക്കൂറിന് മുമ്പാണ് ഈ ഒരു പാക്ക് നമ്മൾ തലയിൽ പുരട്ടി കൊടുക്കേണ്ടത്. തലമുടികളിൽ നല്ല രീതിയിൽ തേച്ച് പിടിപ്പിച്ചതിനു ശേഷം നോർമൽ വാട്ടറിൽ വാഷ് ചെയ്ത് എടുക്കാവുന്നതാണ് . ഈതരത്തിൽ കൂടുതൽ വിശദ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.

https://youtu.be/jiMKRfgk1ag