ജോൺ ലൂതർ സിനിമ ജയസൂര്യയ്ക്ക് നൽകിയത് ഇരട്ടി സന്തോഷം..
ജയസൂര്യയുടെ പുതിയ ചിത്രമാണ് ജോൺ ലൂതർ. ഇത് വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന ജയസൂര്യ വളരെ കഥാപാത്രമാണ് ഇതിൽ ചെയ്തിരിക്കുന്നത്. പുതുമുഖ സംവിധായകനായ അഭിജിത്ത് ആണ് ചിത്രമൊരുക്കിയിരിക്കുന്നത്. വളരെയധികം കഥാപാത്രം പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണ് ഇത്. ജയസൂര്യയുടെ പുതിയ ചിത്രത്തിലെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അതിനോടൊപ്പം തന്നെ ലാലേട്ടനും കുടുംബവും ജയസൂര്യയുടെ ഈ ചിത്രം കണ്ടതിനു ശേഷം ജയസൂര്യയെ വിളിച്ച് അഭിനന്ദിച്ചു എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. മോഹൻലാലിൻറെ ഭാര്യ സുചിത്ര ചിത്രം കണ്ടതിനുശേഷം ജയസൂര്യ വിളിക്കുകയും വളരെ നന്നായിട്ടുണ്ട് എന്ന് പറയുകയും ചെയ്തു അതിനുശേഷം മോഹൻലാലിൻറെ കയ്യിൽ ഫോൺ കൊടുത് മോനെ നന്നായിട്ടുണ്ട് നീയും നല്ലപോലെ അഭിനയിച്ചിട്ടുണ്ട് എന്നാൽ ഇപ്പോൾ അറിയപ്പെടുന്ന. മോഹൻലാലും മമ്മൂട്ടിയും എല്ലാം വീട്ടിൽ തിയേറ്റർ ഉള്ളതുകൊണ്ട് ചിത്രങ്ങൾ വീട്ടിൽ ഇരുന്നുകൊണ്ടാണ് കാണുന്നത്.
അതുകൊണ്ടുതന്നെ അപ്പോഴപ്പോൾ ഉള്ള ചിത്രങ്ങൾ കാണാൻ സാധിക്കും. സുചിത്ര മോഹൻലാൽ ജയസൂര്യയുടെ ഒരു ആരാധിക ആണെന്നും ചിത്രങ്ങളും കാണാറുണ്ടെന്നും വിളിച്ചുപറഞ്ഞത് തൻറെ ഒരു സ്വകാര്യ അഹങ്കാരമാണെന്ന് ജയസൂര്യ കൂട്ടിച്ചേർക്കുന്നു. വളരെ നല്ല രീതിയിൽ ചിത്രങ്ങളിൽ തിളങ്ങി പോരുന്നോ ഒരാളാണ് ജയസൂര്യ. ഇപ്പോൾ ദുബായ് ഗോൾഡൻ വിസ വാങ്ങുന്നതിനായി എത്തിയത് ജയസൂര്യ ഇരട്ടി സന്തോഷമാണ്.
മോഹൻലാലും കുടുംബം ഒന്നിച്ചിരുന്ന് സിനിമ കണ്ടതിനുശേഷം അഭിപ്രായം പറയണം എന്നത് ഈ സിനിമയ്ക്ക് കിട്ടിയ ഒരു വലിയ അവാർഡ് ആയിട്ടാണ് ജയസൂര്യ കണക്കാക്കുന്നത്. നല്ല രീതിയിലുള്ള പ്രതികരണങ്ങളാണ് ജോൺ ലൂഥർ എന്ന ചിത്രത്തിനും കിട്ടിക്കൊണ്ടിരിക്കുന്നത്. വളരെ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയ വഴി കിട്ടിക്കൊണ്ടിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.