ശബന എൻറെ പ്രിയപ്പെട്ട കൂട്ടുകാരി സുന്ദരിയും ആയിരുന്നു. അവളുടെ വീട്ടിൽ 5 മക്കളാണ് ഉള്ളത്. അവളാണ് മൂത്തമകൾ. താഴെ അങ്ങോട്ട് നാലു പെൺമക്കൾ. അങ്ങനെ മൊത്തം 5 പെൺമക്കളായിരുന്നു അവളുടെ വീട്ടിൽ. അവളുടെ ചെറുപ്പത്തിലെ തന്നെ അവളുടെ ബാപ്പ മരിച്ചുപോയി. ഉമ്മയും നാല് അനിയത്തിമാരും അടങ്ങുന്ന ഒരു കുടുംബത്തെ ഒരു കര പറ്റിക്കാൻ അവൾ ഒരുപാട് കഷ്ടപ്പെട്ടു. ഒത്തിരി കഷ്ടപ്പാടുകൾ സഹിച്ചും ഒരുപാട് പഠിക്കാൻ ആഗ്രഹിച്ച അവൾ പ്ലസ് വൺ വരെ പഠിച്ച പഠനം ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് അടുത്തുള്ള ഒരു കടയിൽ ജോലിക്ക് പോകാൻ തുടങ്ങി. അവളുടെ വീട്ടിലുള്ള മറ്റുള്ളവരെ പോറ്റാനായി അവൾ ഒരുപാട് കഷ്ടപ്പെട്ടു. താഴെയുള്ള അനിയത്തിമാർക്ക് എല്ലാം ഒരു താങ്ങും തണലും ആയിരുന്നു ശബന. അങ്ങനെ അവൾക്ക് വിവാഹ പ്രായമായപ്പോൾ വിവാഹം കഴിക്കാൻ വന്ന ആലോചനകളെല്ലാം മുടങ്ങി പോവുകയായിരുന്നു. വാപ്പയും ഇല്ല ആങ്ങളമാരും ഇല്ല കൂടാതെ നാല് അനിയത്തിമാരും. അവളെ കെട്ടുന്നവർ താഴെയുള്ള കുട്ടികളുടെ കൂടി ബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്ന്.
എല്ലാവർക്കും ഒരു പേടിയുണ്ടായിരുന്നു. അങ്ങനെ അവസാനം ഷെഫീക്കിന്റെ ആലോചന വന്നെത്തി. ഷഫീക്കുമായുള്ള അവളുടെ വിവാഹം നടന്നു. വളരെ അടുത്തുതന്നെ അനിയത്തി നജ്മയുടെയും വിവാഹം കഴിഞ്ഞു. അത് ഷഫീഖ് തന്നെ മുൻകൈയെടുത്ത് നടത്തുകയായിരുന്നു. ഒരു അനിയത്തിയുടെ കൂടെ വിവാഹം ആ ഒരു വർഷത്തിൽ തന്നെ നടത്തുകയുണ്ടായി. എന്നാൽ വിവാഹം കഴിഞ്ഞ് ഒരുപാട് നാളുകൾ കഴിഞ്ഞിട്ടും ശബ്നയ്ക്ക് കുട്ടികൾ ഒന്നും ഉണ്ടായില്ല.
വിവാഹം കഴിഞ്ഞതിനുശേഷം ഷബ്ന പഠിക്കാൻ പോകാൻ തുടങ്ങിയിരുന്നു. ആദ്യനാളുകളിൽ എല്ലാം പഠിത്തം കാരണമാണ് ഒരു കുഞ്ഞ് വേണ്ടെന്ന് വെച്ചത് എന്ന് അവൾ എല്ലാവരോടും പറയുമായിരുന്നു. അതുകൊണ്ടുതന്നെ ബന്ധുക്കൾക്കും അവളുടെ വീട്ടുകാർക്കും അവളോട് വല്ലാത്ത വെറുപ്പാണ് ഉണ്ടായത്. പക്ഷേ എനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.