ഓരോ സ്ത്രീകളും തങ്ങൾ അമ്മയാകാൻ പോകുന്നു എന്നറിയുന്ന നിമിഷം മുതൽക്ക് തന്നെ അമ്മയാകുന്ന ആ നിമിഷം വരെ ഒരുപാട് ആശങ്കയിൽ ആയിരിക്കും. തങ്ങളുടെ കുഞ്ഞിനെ ഒരു നോക്ക് കാണാനും ആ കുഞ്ഞിനെ ഒന്ന് തലോടാനും ആ കുഞ്ഞിൻറെ നെറ്റിയിൽ ഒരു കുഞ്ഞു മുത്തം കൊടുക്കാനും ഏവരും ആഗ്രഹിക്കും. ഇത്തരത്തിൽ ഓരോ അമ്മമാരും തങ്ങളുടെ ഗർഭകാലം എണ്ണിയെണ്ണി തീർക്കുകയാണ് ചെയ്യുന്നത്. തങ്ങളുടെ കുഞ്ഞതിരിക്കുള്ള വരവേൽപ്പിനുവേണ്ടി മാതാപിതാക്കൾ അത്രയേറെ സൂക്ഷ്മമായും.
ശ്രദ്ധയോടുകൂടിയും മുന്നോട്ടുപോകുന്നു. ഇത്തരത്തിൽ അയന്ന ക്യാരിങ്ടൺ എന്ന് പറയുന്ന 17 വയസ്സുകാരി ആയ ഒരു സ്ത്രീ ഗർഭിണിയാവുകയാണ്. അവൾ 24 ആമത്തെ ആഴ്ചയുടെ സ്കാനിങ്ങിന് വേണ്ടി ആശുപത്രിയിലെത്തിയതായിരുന്നു. സ്കാനിങ്ങിനിടയിൽ വെച്ച് പെട്ടെന്ന് ഒന്ന് സ്ക്രീനിലേക്ക് നോക്കി. അപ്പോൾ അവൾക്ക് അവളുടെ കുഞ്ഞിന്റെ മുഖം കാണാനായി സാധിച്ചു.
ആ കുഞ്ഞിൻറെ മുഖം കണ്ടതും അവൾക്ക് ഒരുപാട് പേടി തോന്നി. ആ കുഞ്ഞിൻറെ മുഖം കാണുമ്പോൾ പിശാചിനെ പോലെ അവൾക്ക് തോന്നപ്പെട്ടു. അതുകൊണ്ടുതന്നെ അവൾക്ക് മനസ്സിൽ ഒരുപാട് ആശങ്കയുണ്ടായി. അത് ഡോക്ടർമായി പങ്കുവെക്കുകയും ചെയ്തു. കുഞ്ഞിനെ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരിക്കുമോ എന്ന് ഡോക്ടറോട് അയന്ന ചോദിച്ചു. എന്നാൽ ഡോക്ടർ അവളുടെ വയറിനെ മുകളിൽ ടോപ്ലർ വയ്ക്കുകയും വീണ്ടും.
സ്കാനിങ് നടത്തി ആ കുഞ്ഞിനെ സ്ക്രീനിലൂടെ അയനക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. കുഞ്ഞിന്റെ വയറിനകത്ത് കിടന്നുകൊണ്ടുള്ള കളികളും കുസൃതികളും എല്ലാം കണ്ടപ്പോൾ അയന്നക്ക് വളരെയധികം സന്തോഷമായി. തന്റെ കുഞ്ഞിനെ യാതൊരു കുഴപ്പവുമില്ല എന്ന് അവൾക്ക് മനസ്സിലാവുകയും ചെയ്തു. കൂടാതെ തന്നെ കുഞ്ഞിന്റെ കുസൃതികൾ എല്ലാം കണ്ട് അവൾ ഏറെ സന്തോഷിക്കുകയും ദൈവത്തോട് നന്ദി പറയുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.