നിങ്ങളുടെ വീട്ടിൽ സമ്പത്ത് വർധിക്കണം എന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ഇത് കാണുക…

സാമ്പത്തിക വശ്യരീതിയായി കണക്കാക്കുന്ന ഒന്ന് തന്നെയാണ്ഇത്. നിങ്ങളുടെ വീടുകളിൽ ധനവർദ്ദിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ആത്മാർത്ഥമായി ഇത്തരത്തിൽ ഒന്ന് ചെയ്യുകയാണെങ്കിൽ ഉറപ്പായും നിങ്ങൾക്ക് അത് നടന്നു കിട്ടും. നിങ്ങളുടെ വീടുകളിൽ ധനത്തിനെ കുറവുണ്ടാവുകയില്ല എല്ലാ രീതിയിലും എല്ലാ വശത്തു നിന്നും ധനം നിങ്ങളിലേക്ക് വന്ന ചേരുകയും ചെയ്യും. അതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. നിങ്ങളുടെ വീട്ടിൽ നിഷ്പ്രയാസം.

   

ആയി ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ചതിന് നിങ്ങൾക്ക് എളുപ്പത്തിൽ ഈ ധനത്തെ വശീകരിച്ചെടുക്കാൻ ആയി സാധിക്കും. അതിനായി ആദ്യം വേണ്ടത് നിങ്ങളുടെ വീട്ടിൽ കല്ലുപ്പും പച്ചരിയും ആണ്. ഇതിനായി പച്ചരി തന്നെ പ്രത്യേകം തിരഞ്ഞെടുക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം. ത്രസന്ധ്യയ്ക്കാണ് ഈ കാര്യം നിങ്ങൾ ചെയ്യേണ്ടത്. അതായത് ആറരക്കും ഒൻപതരക്കും ഇടയിലുള്ള സമയമാണ് അഭികാമ്യം. എന്നിരുന്നാലും ആറര മുതൽ ഏഴര വരെ ഏറ്റവും ശുഭകരമായ സമയം തന്നെയാണ്.

ഈ സമയത്ത് നിങ്ങൾ വിളക്ക് വെച്ച് പ്രാർത്ഥിച്ചതിനു ശേഷം ഒരു വൃത്തിയുള്ള പാത്രത്തിൽ പകുതി ഭാഗത്ത് പച്ചരിയും പകുതി ഭാഗത്ത് കല്ലുപ്പും നിറയ്ക്കേണ്ടതാകുന്നു. ഇതിനുശേഷം നിങ്ങളുടെ കൈവശം നാണയത്തുട്ടുകൾ കരുതേണ്ടതാണ്. ഒന്നിന്റെയും രണ്ടിന്റെയോ അഞ്ചിന്റെയോ തുട്ടുകൾ ആയിരിക്കാം ഉണ്ടാകേണ്ടത്. മൂന്ന് നാണയത്തുട്ടുകൾ വരെ ആകാം. അത് നിങ്ങൾ പ്രാർത്ഥിച്ചതിനു ശേഷം ഈ പാത്രത്തിൽ വയ്ക്കേണ്ടതാണ്.

മഹാലക്ഷ്മി ദേവിയെയാണ് നിങ്ങൾ പ്രാർത്ഥിക്കേണ്ടത്. തെക്കുപടിഞ്ഞാറെ മൂലയിൽ കൊണ്ട് ചെന്ന് 24 മണിക്കൂർ വയ്ക്കേണ്ടതാണ്. അതിനുശേഷം നിങ്ങൾ ആ നാണയം എടുത്ത് നിങ്ങളുടെ പേഴ്സിൽ വയ്ക്കുകയും അരിയെടുത്ത് ചെറുജീവികൾക്ക് തിന്നാനായി കൊടുക്കുകയും കല്ലുപ്പ് വെള്ളത്തിൽ അലിയിക്കുകയും ഒഴുക്കി കളയുകയും ചെയ്യേണ്ടതാകുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.