ഈ അമ്മയാനയുടെ സ്നേഹം കണ്ടാൽ നാം ഏവരും വിസ്മയിച്ചു പോകും…

ഏറ്റവും കൂടുതൽ ആഴത്തിലുള്ളതും ദൃഢവുമായ സ്നേഹം ഏതാണെന്ന് ഒരു സർവ്വേ നടത്തുകയുണ്ടായി. അതിനെ ഉത്തരമായി ഏറ്റവും കൂടുതൽ വ്യക്തികൾ പറഞ്ഞത് മാതൃസ്നേഹം എന്നായിരുന്നു. ഇത് അക്ഷരാർത്ഥത്തിൽ ശരിവെക്കുന്ന ഒരു സംഭവമാണ് ഇവിടെ നടന്നത്. കാടിനു സമീപമുള്ള ഈ പ്രദേശത്ത് ആനകൾ വരുക എന്നത് നിത്യ സംഭവമായിരുന്നു. കാട്ടിലേക്കും പുഴയിലേക്ക്മുള്ള യാത്രാമധ്യേയുള്ള ഈ നാട്ടിൽ ആനകൾ പാസ് ചെയ്തു.

   

പോകുന്നത് അവിടെയുള്ളവർക്ക് പുതുമയുള്ള കാര്യമൊന്നുമല്ല. അവരത് നിത്യേനെ കണ്ടുവരുന്ന ഒരു കാര്യം തന്നെയാണ്. അതുപോലെ തന്നെ പതിനാറോളം വരുന്ന ആനകൾ അടങ്ങുന്ന ഒരു ആനക്കൂട്ടംആ ഗ്രൗണ്ട് മുറിച്ചു കടക്കുകയായിരുന്നു. ആ ഗ്രൗണ്ടിലൂടെ ആനകൾ പോകുമ്പോൾ ആളുകൾ അത് അത്ര കാര്യമായി ഒന്നും എടുത്തില്ല. എന്നാൽ ആനക്കൂട്ടം പോയതിനുശേഷം ഒരാന അവിടെ മണ്ണിൽ കുഴിയെടുത്ത് കൊണ്ടിരിക്കുന്നത് ആളുകളെ ശ്രദ്ധയിൽപ്പെട്ടു.

എന്തുകൊണ്ടാണ് ഈ ആന ഇവിടെ കുഴിയെടുക്കുന്നത് എന്ന് അറിയാനായി ആളുകളെല്ലാം അത് ശ്രദ്ധിക്കാനായി തുടങ്ങി. എന്നാൽ അപ്പോഴൊന്നും ആളുകൾക്ക് അത് കണ്ടെത്താനായി സാധിച്ചില്ല. എന്നാൽ വളരെ നേരമായി കുഴിയെടുത്ത് കൊണ്ടിരുന്നഈ ആന മണിക്കൂറുകളോളം ഈ പ്രവർത്തി തുടർന്നുകൊണ്ടിരുന്നപ്പോൾ തന്നെ ആനയ്ക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു. ആളുകൾ ഒരു പാത്രത്തിൽ ആനയ്ക്ക്.

കുടിക്കാനായി അല്പം ജലം അവിടെ കൊണ്ടുവന്ന വച്ചുകൊടുത്തു. ആന വെള്ളം കുടിക്കാനായി മാറിയ തക്കത്തിനെ ആളുകൾ വന്ന് ആ കുഴി പരിശോധിച്ചു നോക്കി. ഏവരെയും ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു ആ കുഴിയിൽ ഉണ്ടായിരുന്നത്. ആ കുഴിക്കകത്ത് ഒരു കുട്ടിയാന ഉണ്ടായിരുന്നു. ആ അമ്മ ആന കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടിയിട്ടാണ് ആ കുഴി എടുത്തിരുന്നത്. ആ ആനക്കുട്ടിക്ക് ജനിച്ചിട്ട് ദിവസങ്ങൾ മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.