ചായയിൽ ഈ ഒരു ഇല ഇട്ട് കുടിച്ചാൽ പ്രമേഹവും ഷുഗറും ഒന്നും തന്നെ വരികയില്ല… ഇങ്ങനെ ചെയ്ത് നോക്കൂ. | Put This One Leaf In Tea And Drink It.

Put This One Leaf In Tea And Drink It : പ്രമേഹ രോഗികൾക്ക് മധുരം ഒഴിവാക്കി ചായ വയ്ക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായി തോന്നിയേക്കാം. അതുപോലെ തന്നെ ബേക്കറി സാധനങ്ങളും പലഹാരങ്ങളും പൂർണ്ണമായി ഒഴിവാക്കുക എന്ന് പറയുന്നത് വളരെ പ്രിയാസകരമായ ഒരു കാര്യം തന്നെയാണ്. അത്തരത്തിലുള്ള പ്രമേഹ രോഗികൾക്ക് യാതൊരു വിതത്തിലുള്ള പ്രശ്നമുണ്ടാക്കാത്ത രീതിയിൽ സസ്യജന്യമായിട്ടുള്ള നല്ല മധുരമുള്ള ഇലയുണ്ട്.

   

സാധാരണ ഉപയോഗിക്കുന്ന പഞ്ചസാര ശരീരത്തിന് കുഴപ്പമുണ്ടാക്കുന്ന രീതിയിലുള്ള മധുരം പ്രദാനം ചെയുന്ന ഒന്നാണ്. എന്നാൽ ഈ ഒരു ഇല ചേർത്ത് നിങൾ കുടിച്ചുനോക്കൂ. നല്ല മധുര നല്കുകയും ഷുഗർഇല്ലാതെ ആവുകയും ചെയ്യും. പലപ്പോഴും ഓർഗാനിക് ആയിട്ടുള്ള ഷുഗർ കുറയ്ക്കുന്ന രീതിയിലുള്ള ശർക്കര, കരിപ്പെട്ടി, തേൻ എന്നിവ കഴിച്ച് ഷുഗർ ചെക്ക് ചെയ്യുകയാണെങ്കിൽ ഷുഗർ കൂടിയിരിക്കുന്നതായി കാണാം.

അതുപോലെതന്നെ പഴങ്ങൾ കഴിച്ചാലും. അതുകൊണ്ടുതന്നെ ഭക്ഷണം പൂർണമായി ഒഴിവാക്കിയത് പഴം മാത്രമായി കഴിക്കുകയാണെങ്കിൽ അത് വലിയ രീതിയിൽ കുഴപ്പം വരുന്നില്ല. ഇരട്ടയും മധുരം ഇല രണ്ടെണ്ണം വെള്ളത്തിലിട്ട് നല്ല രീതിയിൽ തിളപ്പിച്ചിട്ട് അത് കൊടുക്കുകയാണെങ്കിൽ അതിന് നല്ല മധുരം ആയിരിക്കും. ഇതുതന്നെയിലോ ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങളുടെ ഷുഗർ ലെവൽ കൂടുകയില്ല.

ചില ആളുകൾക്ക് ഷുഗർ പാരമ്പര്യമായി നബിമാകുന്നതായിരിക്കും. ശരീരത്തിന് ഷുഗറിനെ ഇല്ലാതാക്കുവാൻ ആയി അരിഭക്ഷണം ഒഴിവാക്കുകയും ഗോതമ്പ്, ഓട്സ് എന്ന സാധനങ്ങൾ ഭക്ഷണം പാചകം ചെയ്തു കഴിക്കുകയാണ് എങ്കിൽ ശരീരത്തിലെ ഒത്തിരി മാറ്റങ്ങൾ തന്നെയാണ് അനുഭവപ്പെടുക. മരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.