Health Benefits Of Small Onions : ചുവന്നുള്ളിയിൽ അനേകം ആരോഗ്യഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. ചുവന്നുള്ളി വലുതും ചെറുതും ഉണ്ട്. രണ്ടിനും ആരോഗ്യഗുണങ്ങൾ അല്പം കൂടുതൽ തന്നെയാണ്. എന്നാൽ അല്പം കൂടി ആരോഗ്യ ഗുണങ്ങൾ ഉയർന്നിരിക്കുന്നത് ചെറിയ ഉള്ളിയാണ്. പ്രോട്ടീൻ വിറ്റാമിനുകൾ, സൾഫർ തുടങ്ങിയവ കൊണ്ട് സന്തുഷ്ടമാണ് ചെറിയ ഉള്ളി. ആയുർവേദ വിധിപ്രകാരം ചുവന്നുള്ളി ഇല്ലാതെ രോഗശമനം ഇല്ല എന്ന് തന്നെ പറയാം.
ക്യാൻസർ വരെ ചെറുക്കുവാനുള്ള കഴിവ് ചെറിയ ഉള്ളിക്ക് ഉണ്ട്. പ്രമേഹം, പനി തുടങ്ങിയവയെല്ലാം ചുവന്നുള്ളി ഇല്ലാതെ ആകുന്നു. ആയുർവേദത്തിൽ ചുവന്നുള്ളി എങ്ങനെയൊക്കെ ഉപയോഗപ്രദമാക്കുന്നു എന്ന് നോക്കാം. വേദനസംഹാരികൾ മിഴങ്ങുന്ന ഒരു അവസ്ഥയിലാണ് നമ്മൾ ഇന്ന്. എന്നാൽ അല്പം കറിയുപ്പ് ചുവന്നുള്ളിയുമായി മിക്സ് ചെയ്ത് കഴിച്ചാൽ വേദനകൾ എല്ലാം തന്നെ പമ്പകടക്കും.
വയറുവേദനയ്ക്ക് ഏറ്റവും പറ്റിയ ഒരു ഒറ്റമൂലി കൂടിയുമാണ് ഇത്. ചുവന്നുള്ളി അരച്ച് കഴിക്കുന്നത് മൂത്ര തടസ്സം ഇല്ലാതാക്കുവാൻ സഹായിക്കും. നടുവേദന മറുന്നതിന് വളരെയധികം ഗുണം ചെയുന്ന ഒനാണ് ചുവന്നുള്ളി. ചുവന്നുള്ളി വെള്ളത്തിൽ തിളപ്പിച്ച് ചൂടോടെ കുടിക്കാം. ചുവന്നുള്ളി ചെറുതായി അരിഞ്ഞ് പാലിൽ കാച്ചി കഴിച്ചാൽ രക്തസ്രാവം ശമിക്കുന്നതാണ്. കൊളസ്കോളിനെ നിലക്ക് നിർത്തുവാനും ചുവന്നുള്ളി ഉപയോഗിക്കാം.
ചുവന്നുള്ളിയും നാരങ്ങ നീരും ചേർത്ത് കഴിക്കാവുന്നതാണ്. സ്വരം തെളിവാനായി ചുവന്നുള്ളി അരിഞ്ഞേ തേനിൽ ഇട്ടുവെച്ച് കുറച്ച് സമയം കഴിഞ്ഞിട്ട് കഴിക്കുകയാണെങ്കിൽ സ്വരം ക്ലിയർ ആകുവാൻ അത് ഏറെ നല്ലതാണ്. ഇത്തരത്തിൽ അനേകം ഗുണങ്ങൾ തന്നെയാണ് ചുവന്നുള്ളിയിൽ അടങ്ങിയിരിക്കുന്നത് കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.