മുട്ട് വേദന കാരണം നടക്കുവാനും ഇരിക്കുവാനും പറ്റാത്ത അവസ്ഥയാണ് എങ്കിൽ നിമിഷനേരങ്ങൾ കൊണ്ട് തന്നെ മുട്ടുവേദനയെ പരിഹാരം നേടാം.

മുട്ടുവേദനയ്ക്ക് കാരണങ്ങൾ പലതാണ്. മുട്ടുവേദനയ്ക്ക് ചികിത്സ ഒട്ടുംതന്നെ വൈകിപ്പികരൂത്. സ്റ്റിറോയ്ഡ് സ്ഥിരമായി കഴിച്ചാൽ പാർശ്വഫലത്തിന്റെ സാധ്യത കൂടുകയും ചെയ്യും. മുട്ടിലെ സന്ധികളിലും അനുബന്ധ ഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന പ്രായമുള്ളവരിൽ സാധാരണയാണ്. മുട്ടിന്റെ മുൻവശവും ഉൾവശവും പുറകുവശം എന്നിവിടങ്ങളിലാണ് വേദന കൂടുതലായി അനുഭവപ്പെടുന്നത്. മുട്ടുമടക്കുവാനോ നിവർത്തുവാനോ കഴിയാത്ത അവസ്ഥ  എന്നിവയാണ് ഇതിലെ പ്രധാനം.

   

മുട്ടിൽ ഏൽക്കുന്ന ഷധങ്ങൾ, സന്ധിവാതം, ഓഫ്തിയോ ആർത്തറയിറ്റീസ്, ശാരീരിക അധ്വാനവും, അമിത വ്യായാമവും മൂലം ശരീരം ദുർബലമാകുന്ന അവസ്ഥ, അമിത ഭാരം, സ്ഥാനം തെറ്റൽ ഇത്തരത്തിലുള്ള ലക്ഷണങ്ങളാണ് പ്രധാനമായും മുട്ടു വേദനയ്ക്ക് കണ്ടുവരുന്നത്. ഇനി എങ്ങനെയാണ് മുട്ട് വേദനയെ നീക്കം ചെയ്യാനുള്ള പരിഹാരമാർഗം എന്ന് നോക്കാം. കാലിനെ പാകമാക്കുന്നതും ആവശ്യത്തിന് അനുയോജ്യവുമായ ചെരുപ്പ് എന്നിവ ധരിക്കുവാൻ ശ്രദ്ധിക്കുക.

വ്യായാമം കോൺഗ്രിയ്റ്റ് തറയിൽ ഓടുന്നതും നടക്കുന്നതും കഴിയുന്നത് ഒഴിവാക്കുക. സമനില ഇല്ലാത്ത പ്രതലങ്ങളിൽ ഓടുന്നതും വ്യായാമം ചെയ്യുന്നതും ഒഴിവാക്കേണ്ട കാര്യമാണ്. ദീർഘനേരം പിന്നെ ജോലി ചെയ്യുന്നത് ഒഴിവാക്കുക. കാൽസ്യം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. പാലും പാൽ ഉൽപാദനങ്ങളും കാൽസ്യത്തിന്റെ പ്രധാന ഉറവിടനം ചെയ്യുന്നതിന് വൈറ്റമിൻ ഡി യുടെ സാന്നിധ്യം ആവശ്യമാണ്.

പാലിൽ അടങ്ങിയിരിക്കുന്ന എല്ലുകളുടെ ആരോഗ്യത്തിന് സഹായമാണ്. ക്യാരറ്റ്, മധുരക്കിഴങ്ങ്, മത്തങ്ങ എന്നിവയിലും കാൽസ്യത്തിന് ആരോഗ്യം അനവതിയാണ്.  ഇവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക അതുപോലെതന്നെ ഇലക്കറി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.