വട്ട ചൊറി കാരണം ബുദ്ധിമുട്ടുന്നവരാണ് നിങ്ങൾ എങ്കിൽ ഈ ഒരു രീതിയിൽ ചെയ്തു നോക്കൂ. | Ring Worm Remove.

Ring Worm Remove : മിക്ക പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് വട്ടച്ചൊറി. ഒരുപാട് നാളുകളായി നിങ്ങൾ ഈ ഒരു പ്രശ്നം  കാരണം ബുദ്ധിമുട്ടുന്നവരാണ് എങ്കിലും ഈയൊരു ടിപ്പ് പ്രകാരം വളരെ എളുപ്പത്തിൽ തന്നെ വട്ടച്ചൊറിയെ നീക്കം ചെയ്യാവുന്നതാണ്. അത്രയ്ക്കും നല്ലൊരു ടിപ്പ് തന്നെയാണ് ഇത്. അപ്പോൾ എങ്ങനെയാണ് ഈ ഒരു ടിപ്പ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

   

അതിനായിട്ട് ആദ്യം തന്നെ ഒരു ചെറിയ പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ അലോവേര ജെൽ ചേർത്തു കൊടുക്കാം. ഇനി ഇതിലേക്ക് അടുത്തതായി ചേർത്തു കൊടുക്കേണ്ടത് ഉപ്പാണ്. ഉപ്പ് അതിലേക്ക് ഒരു അര ടേബിൾ സ്പൂൺ അളവിൽ ചേർത്തു കൊടുക്കാം. എന്നിട്ട് ഇത് നല്ല രീതിയിൽ ഒന്ന് മിക്സ് ആക്കി എടുക്കാം. ഇനിയൊരു പാക്ക് നിങ്ങളുടെ ശരീരത്തിൽ എവിടെയാണ് ചൊറിയുള്ളത് എങ്കിൽ പുരട്ടി കൊടുക്കാവുന്നതാണ്.

വട്ടച്ചൊറിയുള്ള ഭാഗത്ത് ഈ ഒരു പാക്ക് ചേർത്തതിനുശേഷം ഒരു 5 മിനിറ്റ് നേരമെങ്കിലും മസാജ് ചെയ്തു കൊടുക്കാം. എന്നിട്ട് ഒരു 10 മിനിറ്റിന് ശേഷം സാധാ വെള്ളം ഉപയോഗിച് വാഷ് ചെയ്ത് എടുക്കാവുന്നതാണ്. സോപ്പ് അങ്ങനെ ഒന്നും തന്നെ ഉപയോഗിക്കാൻ പാടില്ല. ആദ്യത്തെ പാക്ക് നോർമൽ വാട്ടറിൽ കഴുകിയിട്ട് അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ഒഴിച്ച് കൊടുക്കാം.

ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നാരങ്ങയുടെ ജ്യൂസ് കൂടിയും ചേർത്തു കൊടുക്കാം. ഇത് രണ്ടും കൂടി നല്ല രീതിയിൽ ഒന്ന് മിക്സ് ആക്കി എടുക്കാം. ഒരു പാക്ക് നമ്മൾ നേരത്തെ മസാജ് ചെയ്തു കൊടുത്തതിന് മുകളിൽ പുരട്ടി കൊടുക്കാം. എങ്ങനെ ചെയ്തു കൊടുക്കുന്ന സമയത്ത്  മുകളിൽ ഉണ്ടായിരുന്ന ഇൻഫെക്ഷൻസ് മറ്റും നല്ല രീതിയിൽ മാറികിട്ടും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.