സകല ഗ്രഹങ്ങളുടെയും ജഗത്തിന്റെയും നാഥനാണ് ഭഗവാൻ. പ്രതിസന്ധിഘട്ടങ്ങളിലും ചില സമയത്ത് ഒക്കെ നമ്മൾ ജീവിതത്തിൽ ഒരു ഡിസിഷൻ എടുക്കാൻ പറ്റാതെ പ്രതിസന്ധിയിൽ നിന്ന് നമ്മൾ മൊത്തത്തിൽ അങ്ങ് സ്റ്റക്കായി പോകുന്ന ഒരു അവസ്ഥയൊക്കെ ഉണ്ടാകും ഇത്തരത്തിൽ കുടുംബത്തിന്റെ ഉയർച്ച നിലയ്ക്കുന്നത് ഐശ്വര്യം നിലക്കുന്നത് ജീവിതത്തിൽ എല്ലാ കഷ്ടപ്പാടും പെട്ടിട്ടും.
അതിനൊരു അഭിവൃദ്ധി ഉണ്ടാകാതിരിക്കുന്നത് സാഹചര്യങ്ങൾ വരുമ്പോൾ ഭഗവാന് എന്ത് വഴിപാടാണ് കഴിക്കേണ്ടത് അതിന്റെ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ ഞാൻ പറയാൻ. പ്രിയപ്പെട്ട കാര്യമാണ് ധാര എന്ന് പറയുന്നത് ശിവഭഗവാന്റെ ശിരസ്സിനു മുകളിൽ തൂക്കിയ പ്രത്യേക പാത്രത്തിൽ സുഷിരമുണ്ടാക്കി മൂന്ന് ദർഹം കൂട്ടി ഉണ്ടാക്കിയ ചരടിലൂടെ ശിവഭഗവാന്റെ ശിരസ്സിലേക്ക് വീഴുന്നു.
അതുപോലെ തന്നെ ഭഗവാന്റെ ഭഗവാനെ ധാര നടത്തുന്നതോടെ പലതരത്തിലുള്ള കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഉയർച്ചയിൽ ഉണ്ടാകുന്ന തടസ്സങ്ങൾ പലതരത്തിൽ ഉണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങൾ ഇതിനൊക്കെ പരിഹാരമാണ് ഭഗവാൻ താര സമർപ്പിക്കാൻ ഉള്ളത് പിറന്നാള്‍ ദിനത്തിൽ ആണെങ്കിൽ ഇനിയും ഉത്തമം എന്ന് വേണമെങ്കിൽ പറയാം.
ആ ക്ഷേത്രത്തിൽ പോയി ഭഗവാന് മാസമാസം മുടങ്ങാതെ അത് മലയാള മാസം കണക്ക് വെച്ച് ഏതെങ്കിലും ഒരു ദിവസം കൃത്യമായിട്ട് മാസാമാസം ഭഗവാനെ ധാര കഴിപ്പിക്കുകയാണ് എന്നുണ്ടെങ്കിൽ എല്ലാ ഐശ്വര്യങ്ങളും എല്ലാ കാര്യങ്ങളും ഉള്ള ബുദ്ധിമുട്ടും ഇല്ലാതാകുന്നതാണ്. പഞ്ചാക്ഷരി മന്ത്രം ജപിച്ചുകൊണ്ട് നമുക്ക് ഭഗവാനെ ദർശനം ചെയ്യുകയും ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.