പാചകത്തിന് നാം ഉപയോഗിക്കുന്ന പല ഘടകങ്ങളും രുചിക്ക് മാത്രമുള്ളതല്ല. മറ്റു പല ആരോഗ്യഗുണങ്ങളും അടങ്ങിയിട്ടുള്ളതാണ്. അടുക്കളയിൽ ഉപയോഗിക്കുന്ന പല ചെലവുകളും നാം അറിയാത്ത നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ഇത്തരത്തിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു ചെറുവിയാണ് ഉലുവ. ഉലുവ ഉണങ്ങിയതും ഉലുവയുടെ ഇലയും നാം ഉപയോഗിക്കുന്നുണ്ട്. ചെറിയ കൈപ്പ് ഉണ്ട് എങ്കിലും ഏറെ ആരോഗ്യ ഗുണങ്ങൾ ആണുള്ളത്.
ഉലുവ പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ പല പ്രശ്നങ്ങൾക്കും ഉള്ള നല്ലൊരു മരുന്ന് കുടിയും ആണ്. അതുപോലെതന്നെ തടി കുറയ്ക്കുന്നതിന് വേണ്ടിയിട്ടും നാം ഉലുവ ഉപയോഗിക്കാറുണ്ട്. സൗന്ദര്യത്തിനും മുടിക്കും എല്ലാം ഏറെ ഗുണകരമാണ് ഉലുവ. തരത്തിലുള്ള ആരോഗ്യഗുണങ്ങൾ ഉലിവയിൽ ഉണ്ട് എങ്കിലും ചില അനാരോഗ്യപരമായ ആരോഗ്യ പ്രശ്നങ്ങൾ ഉലുവയിൽ ഉണ്ട്. ഉലുവ കഴിക്കുന്നത് മുലപ്പാലിനും വിയർപ്പിനും മൂത്രത്തിനും ഒക്കെ ദുർഗന്ധം ഉണ്ടാക്കുന്നു.
ഇത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും വഴിയൊരുക്കും. അതുപോലെതന്നെ രക്തം കട്ടി കുറയുവാനുള്ള കഴിവാണ് ഉലുവയ്ക്ക് ഉള്ളത്. അതിനാൽ ഉലുവ കഴിക്കുന്നത് കൊണ്ട് തന്നെ അമിതമായ ബ്ലീഡിങ് കാരണമാകുന്നു. അതുപോലെ ഈസ്ട്രജൻ ഉത്പാദനത്തിന് സഹായിക്കുന്ന ഒന്നാണ് ഉലുവ. അതുകൊണ്ടുതന്നെ ഹോർമോൺ കാരണം ക്യാൻസർ ഉണ്ടാകുവാനുള്ള സാധ്യത സ്ത്രീകളിൽ ഏറെയാണ്. ഉലുവ ഇട്ട വെള്ളം കുടിക്കുന്നതിലൂടെ ഗർഭിണികളിൽ പ്രസവം നേരത്തെ നടക്കുകയും ചെയ്യുന്നു.
ആയതുകൊണ്ട് തന്നെ ഉലുവ കഴിക്കുമ്പോൾ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്ത് കഴിക്കുകയാണെങ്കിലും അത് അമിതമായാൽ അത് ശരീരത്തിന് വളരെയേറെ ദോഷത്തിലേക്കാണ് നയിക്കുന്നത്. ഒരുപക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാതെ ആയിരിക്കാം നാം പലരും ഉലുവ ഉപയോഗിക്കുന്നുണ്ടാവുക. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.