കുടിക്കുന്നതിനോടൊപ്പം ഇത് അല്പം തലയിൽ കൂടിയും തേച്ചാൽ മുടി ഇരട്ടിയായി വർദ്ധിക്കും. | Hair Will Double In Size.

Hair Will Double In Size : മിക്ക ആളുകളുടെയും ഹെയർ നല്ല രീതിയിലാണ് ഊരി പോകുന്നത്. ഒരുപക്ഷേ ഒരു പ്രശ്നം ഉണ്ടാകുന്നത് തലയിൽ താരൻ ഉള്ളതുകൊണ്ടായിരിക്കാം, അല്ലെങ്കിൽ കെമിക്കൽസ് ഷാംപൂ ഉപയോഗിച്ച് തല വാഷ് ചെയ്യുന്നത് കൊണ്ടാകാം. എങ്ങനെയാണ് ഈ ഒരു പ്രശ്നത്തിൽ നിന്ന് മാറി കടക്കാൻ സാധിക്കുക എന്ന് നോക്കാം. വളരെ എളുപ്പത്തിൽ തന്നെ പെട്ടെന്ന് ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു പാക്കാണ് ഇത്.

ഈ രു പാക്കറ്റ് തയ്യാറാക്കാനായി രണ്ട് കാരറ്റ് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളൊക്കെ എടുക്കുക. ക്യാരറ്റ് മുടി വളരാൻ ആവശ്യമായിട്ടുള്ള ഒരുപാട് വൈറ്റമിൻസാണ് അടങ്ങിയിരിക്കുന്നത്. അതുപോലെആന്റി ഓക്സിഡന്റ്, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ മിനറൽസ് ധാരാളമാണ് അടങ്ങിയിരിക്കുന്നത്. ഒരു പക്ഷേ ഇതിന്റെ എല്ലാം കുറവ് കൊണ്ടായിരിക്കും മുടി ഊരി പോകുന്നുണ്ടാവുക.

അത് മാത്രമല്ല ക്യാരറ്റ് ദിവസാവും കഴിക്കുന്നതോടൊപ്പം തന്നെ തലയിൽ പുരട്ടുകയാണെങ്കിൽ അത് വളരെയേറെ നല്ലതു തന്നെയാണ്. കയർത്ത് കൊണ്ടുള്ള ജ്യൂസ് കഴിക്കാൻ എടുക്കുന്നതാണ് എങ്കിൽ അതിലേക്ക് പഞ്ചസാര ചേർത്ത് കുടിക്കാം. തലയോട്ടിയിൽ എല്ലാം നല്ലതുപോലെ തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യാവുന്നതാണ്. നല്ലതുപോലെ മസാജ് ചെയ്യുന്നതിനു ശേഷം ഒരു അരമണിക്കൂർ നേരം മുടി കെട്ടിവെക്കാവുന്നതാണ്.

ശേഷം നോർമൽ വെള്ളത്തിൽ വാഷ് ചെയ്യാവുന്നതാണ്. ഈ ഒരു രീതിയിൽ തലയിൽ പുരട്ടുകയും ആണെങ്കിൽ . ഒത്തിരി എഫക്റ്റ് തന്നെയാണ് ഉണ്ടാവുക. അതോടൊപ്പം തന്നെ നമ്മുടെ സ്കിൻ നല്ലരീതിയിൽ നിറം വെക്കുകയും ചെയ്യും. കണ്ണിനെ കാഴ്ച്ച സക്ത്തി വർധിക്കുവാനും വളരെയധികം ഉപകാരപ്പെടുന്നു ഉപകാരപ്പെടുന്നു. കൂടുതൽ വിശദവിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.