അലർജികൾ ഒരുപാട് കേട്ടിട്ടുണ്ട് എന്നാൽ സ്വന്തം കുഞ്ഞ് അമ്മയ്ക്ക് അലർജി ആണെന്ന് ആരെങ്കിലും കേട്ടിട്ടുണ്ടോ

അലർജികൾ പലവിധത്തിൽ ഉണ്ട് അലർജികൾക്കൊക്കെ തന്നെ നമ്മൾ പ്രതിവിധി കാണാറുണ്ട് ചില അലർജികൾക്ക് മരുന്ന് പോലും ഇല്ല. എന്നാൽ സ്വന്തം കുഞ്ഞ് ഒരു അമ്മയ്ക്ക് അലർജിയാണെന്ന് പറഞ്ഞാൽ ഏറെ കൗതുകരമായ ഒരു കാഴ്ച തന്നെയാണ് അപൂർവത്തിൽ അപൂർവ്വം എന്ന് പറയുന്നത് ഈ ഒരു കാര്യം നമ്മൾ ആരും തന്നെ കേട്ടിട്ടുണ്ടാകില്ല എന്നാൽ അത്തരത്തിലുള്ള ഒരു കാര്യമാണ് ഇവിടെ ഉണ്ടാകുന്നത്.

   

സിയോണ ഹുക്ക് എന്നുപറഞ്ഞ് അമ്മയ്ക്കാണ് ഈ ഒരു പ്രത്യേകതരത്തിലുള്ള അസുഖം ഉള്ളത് ഗർഭിണിയായിരിക്കുന്ന സമയത്ത് ആറുമാസമുള്ള സമയം ആ സമയത്താണ് വയറുകളിലെ കുമിളകൾ പോലെ വരുന്നതും ചൊറിഞ്ഞു തടിക്കുന്നതും പിന്നീട് ആ കുമിളകൾ പൊട്ടുന്ന ഒരു അവസ്ഥയും വരുന്നു വളരെയേറെ അസഹനീയമായ ഒരു സാഹചര്യമായിരുന്നു ഒരുപാട് അലർജിയുടെ മരുന്നുകൾ ഡോക്ടർസ് കൊടുക്കുകയും.

എന്ന ഇതിനൊന്നും യാതൊരു തരത്തിൽ പ്രതികരിക്കുകയും ചെയ്തില്ല. കൊന്നുണ്ടായ ശേഷവും ഇതുതന്നെയായിരുന്നു അവസ്ഥ കുഞ്ഞിനെ എടുക്കുമ്പോൾ ആ ശരീര ഭാഗത്ത് എവിടെയാണ് ആ കുഞ്ഞിനെ സ്പർശിക്കുന്നത് ആ ഭാഗത്തും ഇതേ അവസ്ഥ തന്നെയാണ് വരുന്നത് അങ്ങനെ ഒരുപാട് അലർജി മരുന്നുകൾ എടുക്കാൻ തുടങ്ങി. അങ്ങനെ ആറുമാസത്തിനു ശേഷമാണ്.

ഈ അമ്മയ്ക്ക് ആ കുഞ്ഞിനെ സമാധാനത്തിൽ ഒന്ന് എടുക്കാൻ കഴിഞ്ഞത് അതുവരെ ആ കുഞ്ഞ് എവിടെ തുടർന്നുവോ അവിടെ മൊത്തം ആ അമ്മയ്ക്ക് ചൊറിഞ്ഞു തടിച്ച കുമിളകൾ പോലെ വരുന്നതായിട്ട് കാണാവുന്നതാണ് എന്നാൽ മൂത്ത പ്രസവത്തിൽ ഇങ്ങനെയൊരു വിഷയമേ ഉണ്ടായിരുന്നില്ല എന്നാണ് അമ്മ പറയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.