ഹാർട്ട് അറ്റാക്ക് വരുന്നതിനുള്ള ലക്ഷണങ്ങളും പരിഹാരങ്ങളും

നമ്മുടെ സമൂഹത്തിൽ ഒരുപാട് ആളുകളാണ് ഹാർട്ട് അറ്റാക്ക് മൂലം മരണപ്പെടുന്നതും അതുപോലെതന്നെ ചികിത്സയിൽ ആയിരിക്കുന്നതും എന്തുകൊണ്ടാണ് ഹാർട്ടറ്റാക്ക് ഇങ്ങനെ വരുന്നത് എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ തുടങ്ങിയതിനെ കുറിച്ചാണ് ഇന്നിവിടെ പറയാനായിട്ട് പോകുന്നത്. ഹാർട്ട് അറ്റാക്ക് വരുമ്പോൾ പ്രധാനമായും ആളുകൾക്ക് ഇടത്തെ നെഞ്ചിന്റെ സൈഡിൽ ഒക്കെ ആയിട്ടാണ്.

   

വേദന വരാറ് നെഞ്ചിന്റെ ഭാഗത്തുണ്ടാകുന്ന വേദന പിന്നീട് തുടർന്ന് ഇടത്തെ കൈയിലൂടെ വേദന പോകുന്നതായിട്ട് നമുക്ക് കാണാവുന്നതാണ് മാത്രമല്ല ചിലർക്ക് താടിയെല്ലിന്റെ ഭാഗത്തേക്ക് വേദന ശക്തമായി വരികയും ചെയ്യുന്നു ഇതൊക്കെയാണ് സാധാരണ ആളുകളിൽ കണ്ടുവരുന്ന ഒരു ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങൾ.

എന്നാൽ മറ്റു ചിലർക്ക് യാതൊരു തരത്തിലുള്ള ഒരു മുന്നറിയിപ്പുകളോ ഒന്നുംതന്നെ ഉണ്ടാകില്ല ചിലർക്ക് സൈലന്റ് അറ്റാക്ക് എന്നൊക്കെ പറയുന്നതുപോലെ യാതൊരു വേദനയോ നൊമ്പരം ഇല്ലാതെ തന്നെയായിരിക്കും ഇവർക്ക് ഇതൊരു വരുന്നത്. പ്രത്യേകിച്ച് ഷുഗർ ഉള്ള ആളുകൾക്ക് ഷുഗർ ഉള്ള വ്യക്തികൾക്ക് പ്രധാനമായും വരുന്നത് അറിയാറില്ല എന്ന് വേണം പറയാനായിട്ട്.

കാരണം ഇങ്ങനെയുള്ള ആളുകൾക്ക് ഒരു ഭൂരിഭാഗം ആളുകൾക്കും വന്നുപോകുന്നത് ഇവർ അറിയാറില്ല. ഈ പ്രമേഹ രോഗികൾക്ക് സാധാരണയായിട്ട് ഹാർട്ടറ്റാക്ക് വരുന്ന ചിലവർക്ക് വരുന്നതെന്ന് പറഞ്ഞില്ലെങ്കിലും നെഞ്ചിൽ ഒരു വേദന ഇല്ലെന്നുണ്ടെങ്കിൽ ഒരു ഖത ശ്വാസം വലിക്കാൻ ഒരു ബുദ്ധിമുട്ട് തുടങ്ങിയവയാണ് ചെറിയ രീതിയിൽ ഒക്കെയാണ് ഇവർക്ക് ലക്ഷണങ്ങൾ ഉണ്ടാകുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.