ഹാർട്ട് അറ്റാക്ക് വരുന്നതിനുമുമ്പ് ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ അവഗണിക്കരുത്

നമ്മുടെ ശരീരത്തിൽ തന്നെ നമ്മുടെ ഹാർട്ട് അറ്റാക്ക് വരുമ്പോൾ കാണിക്കുന്ന കുറച്ച് സൂചനകൾ ഉണ്ട്. പലരും ഈ സൂചനകൾ ഒക്കെ വന്നാലും അവഗണിച്ച് അവസാനം നല്ല രീതിയിൽ ഹാർട്ടിന്റെ അറ്റാക്ക് വരുന്ന സമയത്ത് ഹോസ്പിറ്റലിലേക്ക് പോവുകയാണ് പതിവ്. എന്നാൽ നേരത്തെ കൂട്ടി ലക്ഷണങ്ങൾ തിരിച്ചറിയുകയും വൈദ്യസഹായം തേടുകയും ചെയ്താൽ വളരെ വലിയ അപകടങ്ങളിൽ നിന്ന് തന്നെ നമുക്ക് ഒഴിഞ്ഞുമാറാവുന്നതാണ്.

   

ചിലർക്ക് ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഉള്ള നെഞ്ചരിച്ചില് അവർ വിചാരിക്കും ചിലപ്പോൾ ആ ഭക്ഷണത്തിന്റെ ആകുമെന്ന്. എന്നാൽ മുൻപ് ആ ഭക്ഷണങ്ങൾ കഴിച്ചിട്ട് നെഞ്ചരിച്ചിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഉണ്ടാകുന്നു എങ്കിൽ തീർച്ചയായും ശ്രദ്ധിക്കണം. അത് ആ ഭക്ഷണത്തിന്റെ നേതാവില്ല മറിച്ച് ഇതിന്റെ കുറച്ച് സിംറ്റംസ് വരുന്നതായിരിക്കണം.

അതേപോലെതന്നെ നമ്മൾ എണീറ്റ് നടക്കുന്ന സമയത്ത് നെഞ്ചുവേദന മഴയധികം കൂടുകയും എന്നാൽ റസ്റ്റ് എടുക്കുന്ന സമയത്ത് വേദന കുറയുകയും ചെയ്യുന്നു ഇങ്ങനെയുള്ളതും ഹാർട്ടന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. അതേപോലെതന്നെ നമ്മൾ ഹാർട്ട് അറ്റാക്ക് ആണോ അല്ലേ എന്ന് സംശയിച്ചു ഇരിക്കുന്നത് വളരെയധികം പ്രശ്നം ചെയ്യുന്നതാണ്.

കാരണം എപ്പോഴും ഒരു മണിക്കൂറിൽ തന്നെ നമുക്ക് ഹോസ്പിറ്റലിൽ വൈദ്യസഹായം തേടുകയാണെന്നുണ്ടെങ്കിൽ പെട്ടെന്ന് തന്നെ നമ്മുടെ ഹാർട്ടിനെ പഴയതുപോലെ നല്ല ആരോഗ്യത്തോടെ കൂടെ ഇരുത്താനായിട്ട് സഹായിക്കും. ഓരോ മണിക്കൂർ കഴിയുംതോറും ഓരോ മിനിറ്റുകൾ കഴിയുന്തോറും ഹാർട്ടിന്റെ മസിലുകൾ ലൂസ് ആവുകയും തുടർന്ന് രക്ഷയും സംഭവിക്കുകയും ചെയ്യുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.