വെരിക്കോസ് വെയിൻ ലക്ഷണങ്ങളും മാറ്റിയെടുക്കാവുന്ന ചില കുറുക്ക് വിദ്യകളും

നമ്മുടെ ഒരുവിധം ആളുകൾക്കൊക്കെ ഉള്ള പ്രശ്നമാണ് വെരിക്കോസിന്റെ സമ്മതമായ ബുദ്ധിമുട്ടുകൾ. കാലിൽ നിന്നും ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന ചിരികൾക്ക് അത് സാധിക്കാതെ വരികയും രക്തം താഴോട്ട് തന്നെ തിരിച്ചുവന്ന് വാൽമുകളിൽ കെട്ടിനിൽക്കുകയും ചെയ്യുന്ന കണ്ടീഷൻ ആണ് വേരിക്കോസ് എന്ന് പറയുന്നത്.

   

കൂടുതലും ജോലി സംബന്ധമായ സന്ദർഭങ്ങളിൽ ആണ് വേരിക്കോസ് വെയിന് കൂടുതലായിട്ടും ആളുകളിലേക്ക് കണ്ടുവരുന്നത്. അതേപോലെതന്നെ സ്ത്രീകളിലെ ഗർഭകാലത്ത് ഉണ്ടാകുന്ന വെരിക്കോസ് വെയിൻ സാധാരണഗതിയിലെ പ്രസവശേഷം മാറുന്നതാണ് ചുരുക്കം ചില കേസുകൾ മാത്രമാണ് ഇത് രോഗാവസ്ഥ ആയി പരിണമിക്കുന്നത്.

വെരിക്കോസ് എന്റെ പ്രധാന ലക്ഷണം എന്നു പറയുന്നത് നമ്മുടെ മുട്ടിന്റെ താഴെയുള്ള ഭാഗത്ത് വെരിക്കോസ് വെയിനിന്റെ ആ ഒരു ഭാഗം നമുക്ക് കൃത്യമായി തടിച്ച പോലെ കാണപ്പെടുന്നു. പ്രധാനമായും തുടകളിൽ ഒക്കെയാണ് അത് പ്രശ്നമായിട്ട് വരുന്നത് എന്നാൽ തുടകളിൽ നമുക്ക് മസിൽസ് ഉള്ളതിനാൽ താഴെ ഭാഗമായിട്ടാണ് നമുക്ക് വെരിക്കോസ് വെയിൻ ഭാഗങ്ങൾ പ്രധാനമായും കാണുന്നത്.

അതേപോലെതന്നെ മറ്റൊരു സിംറ്റംസ് ആണ് കാലിന്റെ പാദത്തിൽ ചുറ്റും നീര് വയ്ക്കുന്ന ഒരു അവസ്ഥ ഒരുപാട് നിൽക്കുന്നവരിൽ ഒക്കെയാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്. യാത്ര ചെയ്യുന്നവരിലും പ്രധാനമായും ഇത് കണ്ടു വരുന്നുണ്ട് എന്നാൽ ഇത് ഒരു ദിവസം കഴിഞ്ഞ് പിറ്റേദിവസം ഒക്കെ ആകുമ്പോഴേക്കും ഇത് മാറുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.