ഈ ലക്ഷണങ്ങൾ നിങ്ങളുടെ ശരീരത്ത് ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ കിഡ്നിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കേണ്ടതാണ്

വൃത്തസംബന്ധമായ അസുഖങ്ങൾ എല്ലാവർക്കും തന്നെ ഭയം ഉണർത്തുന്ന ഒന്നാണ്. എങ്ങനെ ഏതെങ്കിലും ഒരു അവസ്ഥ അല്ലെങ്കിൽ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ നമ്മൾ വൃദ്ധസന്ധമായ അസുഖമാണോ എന്ന് ടെൻഷൻ അടിച്ച് ഡോക്ടറെ കാണുകയും അതേപോലെതന്നെ സ്വയം ആയി തന്നെ ലാബുകളിൽ പോയി ടെസ്റ്റ് ചെയ്യുന്നവരാണ് ഒരുവിധം ആളുകളെല്ലാവരും. എന്നാൽ ചില ഭാഗങ്ങൾ ആളുകൾ ഈ പറഞ്ഞ പോലെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോഴും അല്ലെങ്കിൽ ലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാലും അവരെ വൈദ്യ സഹായം തേടുകയും അല്ലെങ്കിൽ ടെസ്റ്റ് ചെയ്യുകയോ ചെയ്യാറില്ല.

   

എന്നാൽ നമ്മുടെ ശരീരത്ത് ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള ഒരു അവയവമാണ് വൃക്ക. വൃത്ത രോഗങ്ങൾക്ക് ശരിയായ രീതിയിൽ നമ്മൾ ട്രീറ്റ്മെന്റ് കൊടുത്തില്ലാന്നുണ്ടെങ്കിൽ മരണം വരെ സാധ്യമാണ്. മറ്റ് എല്ലാ അവയവങ്ങളുടെയും പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ ആയിട്ട് വൃക്ക വളരെ അധികം പങ്കുവഹിക്കുന്നുണ്ട്.

നമ്മൾ അറിയാതെ തന്നെ 24 മണിക്കൂറും 20 പ്രാവശ്യം നമ്മുടെ ബ്ലഡ് നല്ല അതായത് എലിമിനെ എലിമിനേറ്റ്സ് വേസ്റ്റുകൾ ഒക്കെ കളഞ്ഞ് അത് പ്യൂരിഫൈ ചെയ്തുകൊണ്ടിരിക്കുന്നത് നമ്മുടെ വൃക്കകളാണ്. അതേപോലെതന്നെ നമ്മുടെ ശരീരത്തെ ജലാംശം അളവ് ഇത് നിയന്ത്രിക്കുന്നുണ്ട്. വൃക്ക സംബന്ധമായി എന്തെങ്കിലും അസുഖങ്ങളോ അല്ലെങ്കിൽ എന്തെങ്കിലും ഒക്കെ പ്രശ്നങ്ങളുണ്ടായിരുന്നു ഉണ്ടെങ്കിൽ നമ്മുടെ ശരീരത്ത് കൈകാലുകൾ അതേപോലെതന്നെ പേശി ഭാഗത്ത് നീര് അനുഭവപ്പെടുന്നതായി കാണാം.

അതേപോലെതന്നെ മൂത്രത്തിന്റെ നിറംമാറ്റം മൂത്രത്തിന്റെ അളവിൽ ഏറ്റക്കുറച്ചിലുകൾ. മൂത്രത്തിൽ രക്തത്തിന്റെ അംശം കൂടുതൽ. കൂടുതൽ തവണ മൂത്രം ഒഴിക്കേണ്ടി വരിക. പെട്ടെന്ന് ശരീരഭാരം വർദ്ധിക്കുക ഇതെല്ലാം കിഡ്നി സംബന്ധമായ അസുഖങ്ങളുടെ ലക്ഷണമാണ്. തുടർന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.