കിടക്കുന്ന മുമ്പ് രാത്രി കറ്റാർവാഴയുടെ ജെല്ല് മുഖത്ത് തേച്ചാൽ ഉണ്ടാകുന്ന മാറ്റങ്ങൾ

സൗന്ദര്യ സംരക്ഷണത്തിനായി ഒരുപാട് ആളുകൾ പണം സ്ഥലങ്ങളിൽ ബ്യൂട്ടിപാർലറിലും അതുപോലെതന്നെ ഫെയ്സ് എന്തെങ്കിലും ഒക്കെ ചെയ്യുന്നതിന് വേണ്ടിയിട്ട് പല ട്രീറ്റ്മെന്റ് ഹൗസുകളിലൊക്കെ പോയിട്ട് നമ്മുടെ പണം ചെലവഴിക്കാറുണ്ട്. എന്നാൽ വലിയ പണച്ചെലവ് ഒന്നുമില്ലാതെ വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്ന നല്ലൊരു ഫേസ് പാക്കിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്.

   

നമ്മുടെ എല്ലാവരുടെയും വീടുകളിൽ കാണപ്പെടുന്ന കറ്റാർവാഴയാണ് ഇതിനുവേണ്ടി എടുക്കേണ്ടത്. കറ്റാർവാഴയുടെ ചെറിയൊരു ഭാഗം മുറിച്ച് നമ്മുടെ ഫേസിൽ നല്ല രീതിയിൽ അപ്ലൈ ചെയ്തു രാത്രി കിടന്നുറങ്ങിയാൽ നമ്മുടെ മുഖത്തുണ്ടാകുന്ന പാട് പരിപാളിപ്പ് തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണ്. മാത്രമല്ല നമ്മുടെ മുഖത്തുണ്ടാകുന്ന ചുളിവുകൾ ഇല്ലാതാക്കാനും കറ്റാർവാഴയുടെ ജെല്ല് ഇങ്ങനെ ഉപയോഗിക്കുന്നത് വളരെയധികം നല്ലതുതന്നെയാണ്.

അതേപോലെതന്നെ കറ്റാർവാഴയുടെ ജെല്ല് മുഖത്ത് തേച്ച് രാത്രി കിടക്കുമ്പോൾ അത് ഫെയ്സ് കഴുകിയിട്ട് വേണം എപ്പോഴും മുഖത്ത് നമ്മൾ അപ്ലൈ ചെയ്യാൻ വേണ്ടി. കറ്റാർവാഴ ജെല്ല് നമ്മള് പിറ്റേദിവസം രാവിലെ നമ്മൾ കഴുകി കളഞ്ഞാൽ മതിയാകും.

അതേപോലെതന്നെ നമ്മുടെ പ്രായം കുറയ്ക്കുന്നതിനും കറ്റാർവാഴയ്ക്ക് വലിയ പങ്ക് ഉണ്ട്. കണ്ണിനടിയിലെ കറുപ്പ് നിറമില്ലാത്ത ആക്കുന്നതിന് കറ്റാർവാഴയുടെ ജെല്ല് കണ്ണിന് താഴെ നല്ല രീതിയിൽ മസാജ് ചെയ്തു കൊടുത്താൽ കറുപ്പ് നിറം പോകുന്നതായി കാണാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.