മുടി വളരുന്നതിനായിട്ട് നമുക്ക് വീട്ടിൽ തന്നെ നട്ടുപിടിപ്പിക്കുന്ന ഒരു അടിപൊളി ചെടി

നമുക്ക് ഒരുപാട് ട്രീറ്റ്മെന്റ്കളും അതേപോലെ ഒരുപാട് എണ്ണ കാച്ചായോ ഒക്കെ തന്നെ നമ്മൾ സമയം ഉപയോഗിക്കാറുണ്ട് അതുപോലെ പലതരത്തിലുള്ള ഒരുപാട് കാലങ്ങളിലേക്ക് തിരിച്ചുപോകാനായിട്ട് ഇന്നത്തെ കാലത്ത് ഏതൊക്കെയാണ് ഇവർക്ക് തലമുടിക്ക് വേണ്ടത് ഏതൊക്കെ മരുന്നുകളാണ് ഉപയോഗിക്കേണ്ടത് വ്യക്തമായിട്ട് അറിയുന്നില്ല.

   

കുറെയധികം ആളുകൾക്കുള്ള സംശയങ്ങളാണ് ഏതു മരുന്ന് ഉപയോഗിക്കണം അതുപോലെ തന്നെ ഏതൊക്കെ ആയുർവേദ മരുന്നുകളാണ് പണ്ടുകാലത്ത് ഉപയോഗിക്കരുതെന്ന് നമ്മുടെ ഇപ്പോൾ ഫ്ലിപ്കാർട്ട് അതുപോലെതന്നെ ആമസോൺ എന്നൊക്കെ പറഞ്ഞപോലെ ഓൺലൈൻ ആയിട്ട് നമുക്ക് ഈ മരുന്നുകളും അതേപോലെതന്നെ നമുക്ക് പലതരത്തിലുള്ള ചെടികളൊക്കെ നമുക്ക് വെച്ചുപിടിപ്പിക്കുന്നു അതുപോലെതന്നെ മരുന്നുകൾ ഒക്കെ ഓൺലൈനിൽ നിന്നുതന്നെ വാങ്ങിക്കാനായിട്ട് കിട്ടുന്നതാണ്.

അതിലേറ്റവും നമ്മുടെ മുടിക്ക് കറുപ്പ് നൽകുന്ന മുടി നല്ല രീതിയിൽ നീട്ടം വരുന്നതിനൊക്കെ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് നീലാംബരി എന്നു പറയുന്നത് നമുക്ക് ഓൺലൈൻ ആയിട്ട് ചെടി വാങ്ങിക്കാൻ കിട്ടും നമുക്ക് വീട്ടിൽ എവിടെയെങ്കിലും നട്ടുപിടിപ്പിക്കുകയാണെന്നുണ്ടെങ്കിൽ നമുക്ക് സുഖമായിട്ട് നമുക്ക് മുടിയിലേക്ക് നമുക്ക് അത് അരച്ച് തലയിൽ തേക്കുന്ന നമുക്ക് ഉപയോഗിക്കാവുന്നതാണ്.

പണ്ടുകാലങ്ങളിൽ മുടി കറുപ്പിക്കുന്നതിനും അതുപോലെതന്നെ മുടിക്ക് നല്ല രീതിയില് മുടി വളരുന്നതിന് വേണ്ടിയിട്ട് ഉപയോഗിക്കുന്ന ഒന്നുതന്നെയാണ് നീലാംബരി എന്നു പറയുന്നത്. ഔഷധ കടകളിലൊക്കെ ഇപ്പോൾ ഇത് ലഭ്യമാണ്. തുടർന്ന് ഇതിനായി ഈ വീഡിയോ മുഴുവനായി കാണുക.