എന്തിനാണ് ഭക്ഷണത്തിൽ മോര് കൂട്ടുന്നത് അതായത് ഭക്ഷണം കഴിഞ്ഞാൽ എല്ലാ സദ്യകൾക്കും ഏറ്റവും ലാസ്റ്റ് ആയത്ത് ചിലര് കൂട്ടി അല്പം ഭക്ഷണം കഴിക്കുന്നതായി നിങ്ങൾ കാണാറുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ മോരുകൂട്ടി അവസാനം ഭക്ഷണം കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഒരു ഘടകം തന്നെയാണ്.
കാരണം മോരിലുള്ള ഘടകങ്ങൾ നമ്മുടെ ശരീരത്തിന്റെ ദഹനപ്രക്രിയ സുഖമാണോ നമ്മുടെ ഒരു ഹോർമോണുകളുടെ ഒരു സന്തുലിതാവസ്ഥയ്ക്ക് ഇത് അത്യാവശ്യവുമാണ്. മോര് എപ്പോഴും ലാസ്റ്റ് കഴിക്കുന്നത് നമ്മുടെ ദഹനപ്രക്രിയ വളരെ സുഗമമാക്കുന്നതിനും അതേപോലെതന്നെ നമ്മുടെ ശരീരത്തിലെ സന്തുലിതാവസ്ഥ അതായത് നിൽക്കുന്ന ഒരു അവസ്ഥ ഉണ്ടാക്കുന്നതിനും ഒക്കെ തന്നെ നമ്മുടെ മോര് കഴിക്കുന്നത് വളരെ നല്ലതാണ്.
കുട്ടികൾക്ക് വളരെ ഏറ്റവും നല്ലതാണ് മോരുകൂട്ടി ഭക്ഷണം കൊടുക്കുന്നത്. കാരണം ഒരുപാട് പ്രോട്ടീൻസ് അതായത് വൈറ്റമിൻസ് ഒക്കെ തന്നെ അടങ്ങിയിരിക്കുന്നു ഒരിക്കലും തന്നെ ഡെയിലി നമ്മൾ കൊടുക്കാനായിട്ട് ശ്രമിക്കുക
അത് ഒരിക്കലും തന്നെ നമ്മൾ കൊടുക്കാതിരിക്കാൻ ആയിട്ട് നോക്കരുത് കാരണം അത്ര അധികം ഗുണങ്ങളാണ് നമ്മുടെ മോരിൽ അടങ്ങിയിരിക്കുന്നത് നമുക്ക് ക്ഷീണം ഒക്കെ ഉണ്ടാകുമ്പോൾ വെള്ളം കുറിക്കുന്നത് വളരെയധികം നല്ലതായിരിക്കും കാരണം നമ്മുടെ ശരീരത്തിന് ഊർജ്ജം നൽകാനായിട്ട് മോരിന് കഴിയുന്നുണ്ട്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.