വൃക്ക സംബന്ധമായ അസുഖങ്ങൾ നമുക്ക് ഉണ്ടെങ്കിൽ ശരീരം തന്നെ കാണിക്കുന്ന കുറച്ചു ലക്ഷണങ്ങൾ

ഒരുവിധം ആളുകൾ നിസ്സാരമായി കാണുന്ന ഒരു അവയവമാണ് ലിവർ. ഫാസിലിവർ ഉള്ള ആളുകളിൽ പൊതുവായി ശരീരം മെലിഞ്ഞതും വയറു വീർത്തതും ആയ ആളുകളാണ് കൂടുതലായും കാണപ്പെടുന്നത്. അവരെ പ്രത്യേകമായി തിരിച്ചറിയുന്നതും ഇങ്ങനെ തന്നെയാണ്. അതേപോലെതന്നെ ചിലർക്ക് നെറ്റിയുടെ രണ്ട് സൈഡിലും കറുത്ത ഒരുപാട് കാണുന്നതും ഫാറ്റ് ലിവറിന്റെ മറ്റൊരു ലക്ഷണമാണ്.

   

പിന്നിലെ ഏതുതരം പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഒന്നല്ലെങ്കിൽ കരളിന്റെ അല്ലെങ്കിൽ കൂടലിന്റെ അതും അല്ലെങ്കിൽ നമ്മുടെ തൈറോഡ് സംബന്ധമായ അസുഖങ്ങൾ കൊണ്ട് ആകാം ഇങ്ങനെ വരുന്നത്. പരമാവധി ആളുകൾ മുഖത്തെ പാടുകൾ ഒരുപാട് ക്രീമുകളും ഒക്കെ പരീക്ഷിക്കാറുണ്ട്. എന്നാൽ ഒരിക്കലും തന്നെ ക്രീം ഉപയോഗിച്ച് പോകില്ല.

മറിച്ച് ലിവർ ക്ലിയർ ആവുന്നതനുസരിച്ച് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന അല്ലെങ്കിൽ ഉണ്ടാകുന്ന പാടുകളും പോകുന്നതാണ്. മൂന്നാമതായി പറയുന്നത് പ്രമേഹം ഒരിക്കലും തന്നെ നമുക്ക് കണ്ട്രോൾ ആകാത്ത രീതിയിൽ കൂടി നിൽക്കുന്നതായി കാണാം. അതേപോലെതന്നെ നമുക്ക് ശരീരത്തിൽ ഉണ്ടാകുന്ന കൊളസ്ട്രോളിന്റെ അളവ് ഒക്കെ എല്ലാതരത്തിലും കൂടി വരുന്നതായി കാണാം.

അതേപോലെതന്നെ നമ്മുടെ ബിപി അതും കൺട്രോൾ ആയി വരുന്നതായി നമുക്ക് കാണാൻ പറ്റില്ല കാരണം എപ്പോഴും നമുക്ക് മെഡിസിൻ എടുക്കേണ്ടതായി വരുന്നതാണ്. സ്ത്രീകളിൽ ആണെന്നുണ്ടെങ്കിൽ അവർക്ക് തൈറോഡ് ഉറപ്പായും തന്നെ ഉണ്ടാകുന്നതാണ്. അതേപോലെതന്നെ യൂട്രസിലെ കൊഴുപ്പ് അടിഞ്ഞുകൂടി മുളയുടെ രൂപത്തിലൊക്കെ ആയിരുന്നതായി നമുക്ക് കാണാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണേണ്ടതാണ്.