ഷുഗർ ഉള്ള വ്യക്തികൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

പലരും ശ്രദ്ധിക്കാത്ത ഒരു രോഗലക്ഷണങ്ങളാണ് ഡയബറ്റിസ് അതായത് ഡയബറ്റിസ് ഒരു വ്യക്തിക്ക് പലതരത്തിലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത് ഓരോ ദിവസം ചെലുന്തോറും ഇവരുടെ ശരീരത്തിനു ഉണ്ടാകുന്ന വ്യത്യാസങ്ങൾ ഡയബറ്റിസ് കൃത്യമായി കാണുന്ന ലക്ഷണങ്ങളാണ് പ്രധാനമായും ഇവിടെ പറയുന്നത്. കൈകാലുകളിലെ രോമ കോച്ചിലുകൾ മുടി നന്നായി കൊഴിയുന്നത്.

   

ഇതൊക്കെ കൂടുന്നത് സംബന്ധിച്ചുള്ള പ്രശ്നങ്ങളാണ് കാരണം ഷുഗർ കൂടുതൽ ആയിട്ടും കാണുന്ന ഒരു ലക്ഷണമാണ് ഈ ശരീരത്തിലെ രോമം കൊഴിച്ചിൽ ഉണ്ടാകുന്നത്. അതേപോലെതന്നെ ഷോൾഡർ പെയിൻ നല്ല രീതിയിൽ ഷോൾഡർ പെയിൻ ആണ് ഷുഗർ പേ ഉണ്ടാകുന്നത് ഒരാൾക്ക് കൃത്യമായ രീതിയിൽ നല്ല രീതിയിൽ കൈ മുകളിലേക്ക് പൊക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ് ഇങ്ങനെ നമുക്ക് ലക്ഷണങ്ങളിൽ പ്രധാനമായും പറയുന്നത്.

അതേപോലെതന്നെ മൂത്രമൊഴിക്കുമ്പോൾ മൂത്രത്തിൽ പതഞ്ഞു പൊന്തുന്നത് ഷുഗർ പേഷ്യന്റ് മറ്റൊരു ലക്ഷണമാണ് നല്ല രീതിയിൽ ഷുഗർ ഉള്ള വ്യക്തിക്ക് മൂത്രം ഒഴിക്കുമ്പോൾ അത് പതഞ്ഞ് നിൽക്കുന്നതായിട്ട് കാണാം. ഉദ്ധാരണക്കുറവ് രോമക്കൊഴിച്ചിൽ മൂത്രം ഒഴിക്കുമ്പോൾ പതഞ്ഞു പോകുന്നത്.

അതേപോലെതന്നെ കണ്ണിന്റെ കാഴ്ച വാങ്ങുന്നത് തുടങ്ങിയതൊക്കെ ഷുഗർ പേഷ്യന്റ് ലക്ഷണങ്ങളാണ്. നമ്മൾ ഇതിനകം മരുന്ന് എടുക്കുമ്പോൾ ഷുഗറിന് മരുന്ന് എടുത്താൽ മാത്രം പോരാ മറിച്ച് നമുക്ക് എന്തൊക്കെ ഡാമേജുകൾ ആണ് ഉള്ളത് അതിനൊക്കെ വേണ്ടിയിട്ട് നമ്മൾ കൃത്യമായി രീതിയിൽ മെഡിസിൻ എടുക്കേണ്ടത് അത്യാവശ്യമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.