ശരീരത്തെ വേദനയും നീരും മാറാനായി ഈ ഒരു ഒറ്റമൂലി മാത്രം മതി

ശരീരത്തിലെ നീര് ഇല്ലാതാകുന്നതിനും ശരീരവേദന മാറുന്നതിനും എല്ലാത്തിനും ഉള്ള ഒരു ഒറ്റമൂലിയാണ് ഇന്നിവിടെ പറയാൻ ആയിട്ട് പോകുന്നത്. വളരെ പെട്ടെന്ന് തന്നെ റിസൾട്ട് കിട്ടുകയും അതുവഴി നമ്മുടെ നീരൊക്കെ മാറുകയും വേദന മാറുകയും എല്ലാം തന്നെ ചെയ്യുന്നു. മാത്രമല്ല ഇത് യാതൊരു തരത്തിലുള്ള സൈഡ് എഫക്ടുകളും ഉണ്ടാക്കുന്നില്ല. ഇതിനായിട്ട് നമ്മൾ ചെയ്യേണ്ടത് നമ്മൾ വാളംപുളിയുടെ ഇല പുളിയുടെ ഇല എന്നൊക്കെ പറയും.

   

ആ എല എടുത്തതിനുശേഷം അത്യാവശ്യം നല്ലൊരു കോണ്ടി എടുക്കുക അതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ടിട്ട് നല്ല രീതിയിൽ അരച്ചെടുക്കുക. അരയ്ക്കുന്ന സമയത്ത് അല്പം വെള്ളം കൂടി ചേർത്താൽ പെട്ടെന്ന് അരഞ്ഞു കിട്ടുന്നതാണ് ഇങ്ങനെ അരച്ചുവെച്ച ഈ ഒരു മിശ്രിതം നമുക്ക് എവിടെയാണോ നീര് ഉള്ളത് ആ ഭാഗത്ത് വെച്ച് നല്ല രീതിയില് കെട്ടുക .

ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മുടെ ശരീരത്തെ നീര് വരച്ചെടുക്കുകയും ശരീരവേദന ഇല്ലാതാക്കുകയും ചെയ്യും അതേപോലെതന്നെ പനിയൊക്കെ വന്ന് മേൽ വേദന ഒക്കെ ഉള്ള ആളുകൾക്ക് ആയാലും ഈ പുലിപ്പിച്ച വെള്ളത്തിലെ കുളിക്കുകയോ അതിനുള്ള ഭാഗത്ത് ഇത് ചുറ്റി കെട്ടുകയോ ചെയ്തു കഴിഞ്ഞാൽ വളരെയധികം വ്യത്യാസം കിട്ടുന്നതാണ്.

പണ്ടുകാലത്ത് ഒക്കെ തന്നെ എല്ലാവരും ചെയ്തിരുന്ന ഒരു വേദനസംഹാരിയാണ് ഇത്. ഇപ്പോഴും ഇത് ചെയ്യാറുണ്ട് എന്നാൽ ഇപ്പോഴത്തെ തലമുറയ്ക്ക് ഇപ്പോൾ ഇതിനെക്കുറിച്ച് വലിയ ധാരണയില്ലാത്തതുമാണ് പെയിൻ കില്ലർ പോലെയുള്ള മരുന്നുകളുടെ ഉപയോഗം കൂടുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.