ക്രിയാറ്റിന്റെ അളവ് കുറയാൻ ആയിട്ട് ചെയ്യാവുന്ന ചില വഴികൾ

ക്രിയാറ്റിന്റെ അളവ് കൂടുമ്പോൾ നമുക്ക് പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും. അതേപോലെതന്നെ കിഡ്നി തകരാർ ആകുന്നത് അളവ് കൂടുന്ന ഒരു സമയത്താണ്. സാധാരണ ഇങ്ങനെ ഒരു 1.5 ക്രോസ് ആകുമ്പോള്‍ തന്നെ കാലിന് നീര് വെക്കുക വിശപ്പില്ലായ്മ ഉണ്ടാക്കു. പ്രശ്നമുള്ള ആളുകൾ നിർബന്ധമായും കിഡ്നി ഫംഗ്ഷൻ ടെസ്റ്റ് ചെയ്യണം.

   

അതായത് യൂറിയ യൂറിക് ആസിഡ് അതേപോലെതന്നെ ക്രിയാറ്റിൻ ലെവൽ സോഡിയം റിലേറ്റഡ് ഉണ്ട് എന്നാലും നിർബന്ധമായും നോക്കണം. ക്രിയാറ്റിന്റെ അളവ് കൂടുന്ന സമയത്ത് അതായത് 1.3 ഒക്കെയുള്ള ഒരു സമയത് ആണെന്നുണ്ടെങ്കിൽ സാധാരണ ഡോക്ടേഴ്സ് ഒക്കെ പറയാറുള്ളതാണ. ഫുഡ് കൺട്രോൾ ചെയ്താൽ മതി .

അതുപോലെതന്നെ ഫുഡ് ഫുഡിന്റെ രീതിയില് എക്സസൈസ് ഒക്കെ ചെയ്താൽ മതി എന്നൊക്കെയാണ് പറയാറ് എന്നാൽ ഇത് പറയുന്നത് തന്നെ ഒരു റോങ്ങ് ആയിട്ടാണ് തോന്നുന്നത് കാരണം ആ സമയത്ത് തന്നെ 1.3 കഴിയുമ്പോൾ തന്നെ നമ്മൾ ആളുകൾക്ക് എങ്ങനെയാണ് ഫുഡ് ഡയറ്റ് കൃത്യമായി പറഞ്ഞു കൊടുക്കുകയും.

മെഡിസിൻ നെ കുറിച്ചുള്ള ഒരു ധാരണ കൊടുക്കുകയും ചെയ്തു കഴിഞ്ഞാൽ ഇത് ക്രിയാറ്റിലെ അളവ് തൂറുന്നതായിരിക്കും അതുപോലെതന്നെ കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനും നമുക്ക് സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.