വിഷാദരോഗവും വിഷാദവും രണ്ടും രണ്ടാണ് പലർക്കും അറിയാത്ത പല കാര്യങ്ങളും ഇതിന്റെ പിന്നിലുണ്ട് വിഷാദരോഗം എന്ന് പറയുന്നത് ചില വ്യക്തികൾക്ക് പെട്ടെന്ന് ഉണ്ടാകുന്ന ഷോക്ക് ഇല്ലെന്ന് ഉണ്ടെങ്കിൽ ഇഷ്ടപ്പെട്ട ആളുകളുടെ മരണം അതേപോലെതന്നെ മറ്റ് എന്തേലും പ്രതിസന്ധികൾ വരുമ്പോ ഉള്ള ഒരു ബുദ്ധിമുട്ട് ഉണ്ടാവുമ്പോൾ .
സാധാരണ ആളുകൾക്ക് വിഷമം ഉണ്ടാകും. എന്നാൽ അതൊരു ഒരു ദിവസം രണ്ടു ദിവസം വേണ്ടുന്നത് വിഷാദമാണ് എന്നാൽ വിഷാദ രോഗം എന്ന് പറയുന്നത് രണ്ടോ മൂന്നോ ആഴ്ച കൂടുതലായി നിൽക്കുന്ന ഒരേ ഭാഗം തുടരുന്ന ഒരു അവസ്ഥയാണ് വിഷാദരോഗം എന്നു പറയുന്നത്.
എല്ലാത്തിനോടുള്ള ഒരു വിഷമത അതേപോലെതന്നെ എല്ലാ കാര്യങ്ങളിലും ചെയ്യാൻ താൽപര്യക്കുറവ് അതേപോലെതന്നെ എല്ലാത്തിനോടും ഒരു തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഇവരിലെ കണ്ടുവരുന്നുണ്ട്.അതേപോലെ തന്നെയാണ് ഉറക്കക്കുറവ് എപ്പോഴും കിടക്കണം എന്ന ഒരു ചിന്ത ഉറങ്ങണമെന്ന ഒരു ചിന്ത ഇതൊക്കെ വിഷാദരോഗമായി ബന്ധപ്പെട്ട ഒന്ന് തന്നെയാണ്.
അതേപോലെതന്നെ തീരെ വിശപ്പില്ലായ്മ തുടങ്ങിയ നിരവധി കാരണങ്ങൾ വിഷാദരോഗത്തിന്റെ ബാക്കിലായിട്ട് നമുക്ക് കാണാം. അതേപോലെ തന്നെ ഇത് കൃത്യമായ രീതിയിൽ നമ്മൾ കണ്ടുപിടിച്ച ചികിത്സിച്ചില്ല എന്നുണ്ടെങ്കിൽ ആ ഒരു വ്യക്തിക്ക് ആത്മഹത്യ ചെയ്യാനുള്ള ഒരു ടെൻഡൻസ് വരെ ഉണ്ടാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.