നമ്മുടെ കൈ കാലിലുണ്ടാകുന്ന തരിപ്പ് അതുപോലെതന്നെ വേദന എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് അതുപോലെതന്നെ ഇതിനെ കാൾ സിൻഡ്രം എന്നാണ് പറയുന്നത് നമ്മുടെ കൈപ്പത്തിയും അതുപോലെതന്നെ കൈയും തമ്മിലുള്ള ഭാഗത്താണ് പ്രധാനമായും ഇത് വേദന അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് ഇതിന്റെ രോഗലക്ഷണങ്ങൾ എന്തൊക്കെയാണ് ഇതിനെക്കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത് ഇതിന്റെ പ്രധാനമായും നമുക്ക് രോഗലക്ഷണം എന്ന് പറയുന്നത്.
നമ്മുടെ ചൂണ്ടുവിരലിലും അതായത് തള്ള വിരലും ഉണ്ടാകുന്ന തരിപ്പാണ് ഇതിന് പ്രധാനമായും രോഗലക്ഷണം. അതുപോലെതന്നെ നമുക്ക് ഒരു സാധനം എടുക്കുവാനോ അതുപോലെ തന്നെ വണ്ടി ഓടിക്കുമ്പോൾ ടൂവീലർ ഓടിക്കുന്ന ആളുകളാണെന്നുണ്ടെങ്കിൽ നമുക്ക് ആക്സിലേറ്റർ കൊടുക്കുന്നതിനൊക്കെ ഭയങ്കരമായിട്ട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്
അതേപോലെ തന്നെയാണ് തള്ള വിരലിന്റെ ഭാഗം നമുക്ക് സൂക്ഷിച്ചു പോകുന്നതായിട്ട് നമുക്ക് കാണാവുന്നതാണ് തുടങ്ങി നിരവധി ലക്ഷണങ്ങളാണ് ഈ ഒരു അസുഖത്തിന് നമുക്ക് പ്രധാനമായും കാണുന്നത്. വാദ സംബന്ധമായ അസുഖങ്ങൾ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ അതുപോലെതന്നെ ഷുഗർ കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങൾ ഉള്ളവരെ ഒക്കെ തന്നെ ചിലർക്ക് ഈ ലക്ഷണങ്ങൾ ഉണ്ടായേക്കാം
തീർച്ചയായും ഇതുപോലെ ലക്ഷണങ്ങൾ ഉണ്ടെന്നുണ്ടെങ്കിൽ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ് ചികിത്സ ഒന്നിനും നമുക്ക് ഒരു പരിഹാരം ലഭിക്കുന്നതല്ല അതിനാൽ ലക്ഷണങ്ങൾ എന്തെങ്കിലും കാണുമ്പോൾ നമ്മൾ ഡോക്ടറിനെ കാണേണ്ടത് അത്യാവശ്യമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.