ഇന്ന് ഒരുപാട് ആളുകളിലെ ഒരു വലിയ ബുദ്ധിമുട്ടായി വരുന്ന ഒന്നാണ് പിഎസ്സിഒഡി അതേപോലെതന്നെ കുട്ടികളില്ലാതെ വരിക തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഇന്ന് കണ്ടുവരികയാണ്. പിസിയുടെ ഒരു രോഗാവസ്ഥയല്ല സ്ത്രീകളിൽ കാണുന്ന ഒരു അവസ്ഥയെയാണ് പിസിഒഡി എന്ന് പറയുന്നത്. ഹോമോളുടെ ഇമ്പാലൻസ് മൂലം അണ്ഡാശയത്തിൽ കുമളകൾ രൂപപ്പെടുന്നതും ആയ അവസ്ഥയാണ് പിസിഒഡി എന്ന് പറയുന്നത്.
ഒന്ന് രണ്ടുമാസം മെൻസസ് കാണാതിരിക്കുകയും പിന്നീട് കാണുകയും ചെയ്യുന്ന ഒരു അവസ്ഥ. പിന്നെ അതുപോലെ നമ്മളുടെ മക്കളുടെ ഉണ്ടോ എന്ന് നമ്മൾ ചെക്ക് ഒരു ലക്ഷണമാണ് രോമവളർച്ച ഉണ്ടാവുക ആവശ്യത്തിനുള്ള മുടികളുംകെ.കൊഴിയുക. ചിലർക്ക് രോമവളർച്ച നെഞ്ച് അതുപോലെതന്നെ താടി മുടി അങ്ങനെയൊക്കെ ആയിട്ട് വരുന്നതായി കാണാം അതുപോലെ മറ്റൊരു ലക്ഷണമാണ് കഴുത്തിലെ ബാക്കിൽ ആയിട്ട് കറുത്ത നിറം വരുന്നത്.
അതേപോലെതന്നെ ആർത്തവം തെറ്റി വരുന്ന ഒരു അവസ്ഥ തുടങ്ങിയ നിരവധി അവസ്ഥകളാണ് പിസിഒഡി ഉള്ളവർക്ക് ലക്ഷണങ്ങളായി കണ്ടുവരുന്നത്. ഇത് പരമാവധി ലക്ഷണങ്ങളൊക്കെ കണ്ടുവരുമ്പോൾ തന്നെ വൈദ്യ സഹായം തേടുകയാണെങ്കിൽ പെട്ടെന്ന് തന്നെ നമുക്ക് അത് ശരീരത്തിന് ഇല്ലാതാക്കാനും പിസിഒഡി ശരീരത്തിൽ നിന്ന് തന്നെ ഇല്ലാതാക്കാനും നമുക്ക് സഹായിക്കും.
ഇന്നത്തെ പുതിയ തലമുറകളിലാണ് ഇത് പ്രധാനമായും കണ്ടുവരുന്നത് ഭക്ഷണരീതിയും അതുപോലെതന്നെ കൃത്യമായ എക്സൈസുകൾ ഇല്ലാത്തതുമാണ് ഇതിനൊക്കെ പ്രധാനമായും കാരണങ്ങൾ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.